കോഴിക്കോട്ട് സിവില്‍ പോലീസ് ഓഫീസര്‍ ബൈക്കപകടത്തില്‍ മരിച്ചു
Published on 26 March, 2020
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സലീഷ് ബൈക്ക് അപകടത്തില്‍ മരിച്ചു. പേരാമ്പ്ര സ്വദേശിയാണ്. കരിവണ്ണൂര്താഴെ വച്ച് ബൈക്ക് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല