ബ്രിട്ടനില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
Published on 06 April, 2020
ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ ഇരട്ടി വെളിമാനം സ്വദേശി സിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. 10 വര്‍ഷമായി ബ്രിട്ടനിലെ സറയില്‍ താമസിക്കുന്ന സിന്റോ കോവിഡ് 19 ബാധിച്ച് ഏതാനും ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഇതോടെ കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിലും കോവിഡ് ബാധിച്ച് മലയാളിയായ നഴ്സ് മരിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല