കൈരളി യൂ എസ് എ യുടെ കോവിട് -19(പ്രോമോ) പുതിയ എപ്പിസോഡില്‍ മേരിലാന്‍ഡ് യൂണിവേഴ്സിറ്റി ഇന്‍ഫെക്ഷ്യസ് ഡിസിസ് ചീഫും, ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ലോക പ്രശസ്ത വൈറോളജിസ്റ്റുമായ ഡോക്ടര്‍ ശ്യാം കൊട്ടിലില്‍, കാനഡയിലെ മലയാളി ഡോക്ടര്‍സ് അസോസിഷന് പ്രസിഡന്റ് (ഒന്റ്റാറിയോ സ്കൂള്‍ ഓഫ് മെഡിസിന് കാനഡ)ഡോ. നിഷ നിജില്‍, ചിക്കാഗോയിലെ നേഴ്സ് കേസ് മാനേജര്‍ ലൗലി വര്‍ഗീസ് എന്നിവര്‍ .
വീഡിയോ കാണുക: