Report: Jojo Kottarakkara, New York
ന്യൂ യോർക്ക് :ന്യൂയോർക്കിലെ കോവിഡ് 19 മഹാവ്യാധിയുടെ സാഹചര്യത്തിൽ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ഇടവകയുടെ സമീപമുള്ള കുടുംബങ്ങൾക്കു ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ സൗജന്യമായി ഇടവക വികാരി ജോൺസൻ പി അബ്രാഹാമിൻറെ നേതൃത്വത്തിൽ ഇടവക അംഗങ്ങളുടെ സഹായ സഹകരണത്തോടുകൂടി മെയ് 24 ന് സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളി അങ്കണത്തിൽ വെച്ച് നൽകുകയുണ്ടായി .