ലാവ്ലിന് കേസ് മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും: സി.ബി.ഐ
Published on 14 July, 2011
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രതിയായ എസ്.എന്‍.സി
ലാവ്ലിന് അഴിമതി കേസ് അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന്
സി.ബി.ഐ അറിയിച്ചു.നേരത്തെ സമര്‍പ്പിച്ച അന്തിമ കുറ്റപ്രതം പരിഗണിച്ചാണ് സിബി.ഐ
പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം
വിചാരണയെ ബാധിക്കില്ലെന്നും സി.ബി.ഐ ബോധിപ്പിച്ചു. കേസ് ഇഴഞ്ഞു നീങ്ങുകയാണെന്ന്
ആരോപിച്ച്് ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്
സി.ബി.ഐ അഭിഭാഷകന് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല