ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ് ഡാനിയേലിന്റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേല്‍ ജൂണ്‍ മുപ്പതിന് ഡാളസില്‍ നിര്യാതയായി. ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു.
മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോണ്സണ് മുതലാളി (ഇരുവരും ഡാളസില്‍),
അലക്സ് മുതലാളി (ദുബായി).
മരുമക്കള്‍: എബ്രഹാം, ജോജി, വിജി.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 ന് ഡാളസിലെ റോട്ടന്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചും അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 2:30 ന് കോപ്പലിലെ റോളിങ്ങ് ഓക്സ് സെമിത്തേരിയിലും വച്ചും നടത്തപ്പെടുന്നതാണ്.
സംസ്കാര ശുശ്രൂഷ യൂടുബില്‍ പ്രോവിഷന്‍ ടിവി ചാനലിലൂടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.