ചാൻഡ്ലെർ,
അരിസോണ: പെണ്ണമ്മ തോമസ് (85) ആരിസോണയിലെ ചാൻഡ്ലെറിൽ നിര്യാതയായി.
പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ
ഭാര്യയാണ്. മൃതസംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാർ
ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.
മക്കൾ: തങ്കച്ചൻ, സോബിച്ചൻ,
ബെന്നിച്ചൻ, ബിനില. മരുമക്കൾ: ആനിയമ്മ തങ്കച്ചൻ, മോളി സോബിച്ചൻ, ലവ്ലി
ബെന്നിച്ചൻ, ജോഷി കവിതാഴ (എല്ലാവരും അരിസോണ, യു എസ് എ )