കോട്ടയത്ത് ആകെ 78 കണ്ടെയ്മെൻ്റ് സോണുകൾ
കൂരോപ്പട - 15, പാമ്പാടി - 6, 17, കടുത്തുരുത്തി - 3 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി - 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി -24,33 പാറത്തോട് - 9, വാഴപ്പള്ളി - 7, 11, 12, മുണ്ടക്കയം -12, പായിപ്പാട് - 7, 9, 10 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 25 തദ്ദേശസ്ഥാപനങ്ങളിലെ 78 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളാണ്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
1.കോട്ടയം മുനിസിപ്പാലിറ്റി -11, 21,28,48
2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും
3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-37
4.വൈക്കം മുനിസിപ്പാലിറ്റി-21, 24, 25
15.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22