ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം
Published on 04 June, 2012
ഇരിങ്ങാലക്കുട: ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍
നവജാത ശിശുവിന്റെ മൃതദേഹം കണെ്ടത്തി. രാവിലെ 11.30 ഓടെയാണ് മാപ്രാണം കാരക്കട
കോളനിക്കുസമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് മൃതദേഹം
കണെ്ടത്തിയത്. മൃതദേഹം കുഴിച്ചിട്ട നിലയിലായിരുന്നു. ഇരിങ്ങാലക്കുട പോലീസ്
സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൃശൂരില്‍നിന്നുള്ള ഫോറന്‍സിക് വിഭാഗവും
ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല