എസ്തര് എന്ന പേര് കേള്‍ക്കുമ്ബോള്‍ മലയാളികള്‍ക്ക് ഓര്‍മ്മ വരിക ദൃശ്യം എന്ന സിനിമയാണ്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രകടനമാണ് അതിലെ ബാലതാരമായ എസ്തര് കാഴ്ച്ചവെച്ചത്.ഇപ്പോഴിത താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. നിധിന് സജീവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല