ഭാവന പുത്തൻ ലുക്കിൽ. സ്ലീവ് ലെസിൽ മനോഹരമായ ലുക്കിലാണ് ഭാവന എത്തിയിരിക്കുന്നത് . സെൽഫി ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മേക്കപ്പിൽ അതീവ ഗംഭീര ലുക്കിലാണ് നടി .സ്ലീവ് ലെസ് ടോപ്പിനൊപ്പം സിമ്പിൾ മേക്കപ്പാണ് നടി ഉപയോഗിച്ചിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല