-->

VARTHA

കണ്ണൂര്‍ ജില്ലയില്‍ ഇന്ന്497 പേര്‍ക്ക് കൊവിഡ് ബാധ

Published

on

ജില്ലയില് ഇന്ന് ( ഒക്ടോബർ 23) 497 പേര്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 458 പേര്ക്ക് സമ്പര്ക്കം മൂലമാണ് രോഗബാധ. രണ്ട് പേര് വിദേശത്തു നിന്നും 18 പേര് ഇതര സംസ്ഥാനങ്ങളില് നിന്ന് എത്തിയവരും 19 പേര് ആരോഗ്യ പ്രവര്ത്തകരുമാണ്.
സമ്പര്ക്കംമൂലം
കണ്ണൂര് കോര്പ്പറേഷന് 30
ആന്തൂര് നഗരസഭ 5
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 6
പാനൂര് നഗരസഭ 10
പയ്യന്നൂര് നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 9
തലശ്ശേരി നഗരസഭ 22
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര് നഗരസഭ 8
ആലക്കോട് 4
ആറളം 3
അയ്യന്കുന്ന് 5
അഴീക്കോട് 7
ചപ്പാരപ്പടവ് 2
ചെമ്പിലോട് 6
ചെങ്ങളായി 10
ചെറുകുന്ന് 8
ചെറുപുഴ 3
ചെറുതാഴം 4
ചിറക്കല് 11
ചിററാരിപ്പറമ്പ് 9
ചൊക്ലി 3
ധര്മ്മടം 3
എരമം കുററൂര് 2
എരഞ്ഞോളി 3
എരുവേശ്ശി 2
ഏഴോം 7
കടമ്പൂര് 6
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര് 4
കല്ല്യാശ്ശേരി 7
കണിച്ചാര് 1
കാങ്കോല് ആലപ്പടമ്പ 5
കണ്ണപുരം 5
കരിവെള്ളൂര്-പെരളം 4
കീഴല്ലൂര് 1
കേളകം 2
കൊളച്ചേരി 3
കോളയാട് 6
കൂടാളി 3
കോട്ടയം മലബാര് 4
കൊട്ടിയൂര് 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര് 7
കുററ്യാട്ടൂര് 2
മാടായി 5
മാലൂര് 17
മാങ്ങാട്ടിടം 4
മാട്ടൂല് 2
മയ്യില് 2
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില് 11
നാറാത്ത് 15
ന്യൂമാഹി 12
പടിയൂര് 1
പന്ന്യന്നൂര് 5
പാപ്പിനിശ്ശേരി 13
പരിയാരം 4
പാട്യം 10
പട്ടുവം 2
പായം 6
പെരളശ്ശേരി 2
പേരാവൂര് 8
പെരിങ്ങോം വയക്കര 22
പിണറായി 6
രാമന്തളി 6
തില്ലങ്കേരി 11
തൃപ്പങ്ങോട്ടൂര് 6
ഉദയഗിരി 2
ഉളിക്കല് 3
വേങ്ങാട് 3
കാസര്‌ഗോംഡ് 1
പാലക്കാട് 1
ഇതരസംസ്ഥാനം:
ആന്തൂര് നഗരസഭ 1
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂര് നഗരസഭ 2
മട്ടന്നൂര് നഗരസഭ 2
അയ്യന്കുന്ന് 1
ചെമ്പിലോട് 1
ചൊക്ലി 1
എരുവേശ്ശി 1
കല്ല്യാശ്ശേരി 1
കണിച്ചാര് 1
കീഴല്ലൂര് 1
കേളകം 1
മാലൂര് 1
പരിയാരം 1
വിദേശത്തുനിന്നു വന്നവര്:
മട്ടന്നൂര് നഗരസഭ 1
പടിയൂര് 1
ആരോഗ്യ പ്രവര്ത്തകര്:
കണ്ണൂര് കോര്പ്പറേഷന് 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര് നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര് 1
കുറുമാത്തൂര് 1
മയ്യില് 2
മുണ്ടേരി 1
നടുവില് 1
പാപ്പിനിശ്ശേരി 1
പരിയാരം 3
പെരിങ്ങോം വയക്കര 1
ഉളിക്കല് 1
രോഗമുക്തി 538 പേര്ക്ക്
ഇതോടെ ജില്ലയില് ഇതുവരെ റിപ്പോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 22048 ആയി. ഇവരില് 538 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 15994 ആയി. 88 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5344 പേര് ചികില്സയിലാണ്.
വീടുകളില് ചികിത്സയിലുള്ളത് 4471 പേര്
ജില്ലയില് നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് 4471 പേര് വീടുകളിലും ബാക്കി 873 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്ടിസികളിലുമായാണ് ചികില്സയില് കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്- 145, കണ്ണൂര് ഗവ. മെഡിക്കല് കോളേജ്- 97, തലശ്ശേരി ജനറല് ആശുപത്രി- 51, കണ്ണൂര് ജില്ലാ ആശുപത്രി- 65, കണ്ണൂര് ആസ്റ്റര് മിംസ്- 26, ചെറുകുന്ന് എസ്എംഡിപി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല് ആശുപത്രി- 28, എ കെ ജി ആശുപത്രി- 35, ധനലക്ഷ്മി- 2, കൊയിലി - 3, ശ്രീ ചന്ദ് ആശുപത്രി- 4, ജിം കെയര്- 68, ആര്മി ആശുപത്രി- 2, നേവി- 13, ലൂര്ദ് - 4, ജോസ്ഗിരി- 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 19, എം സി സി- 4, പയ്യന്നൂര് ടി എച്ച് -1, തളിപ്പറമ്പ് ടി എച്ച് - 2, മിഷൻ ആശുപത്രി- 1, സ്‌പെഷ്യാലിറ്റി- 2, അമലാ ആശുപത്രി- 1, അനാമായ ആശുപത്രി- 2, വിവിധ ഫസ്റ്റ് ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്- 222. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്ടി സികളിലുമായി 54 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില് 17785 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില് നിലവില് നിരീക്ഷണത്തിലുള്ളത് 17785 പേരാണ്. ഇതില് 16769 പേര് വീടുകളിലും 1016 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്.
പരിശോധന
ജില്ലയില് നിന്ന് ഇതുവരെ 189514 സാംപിളുകള് പരിശോധനയ്ക്ക് അയച്ചതില് 188943 എണ്ണത്തിന്റെ ഫലം വന്നു. 571 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ്; രാജ്യത്ത് ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9 ലക്ഷം കടന്നു

കവി സച്ചിദാനന്ദനെ ഫേസ്ബുക് വിലക്കിയതിനെതിരെ ഡി വൈ എഫ്‌ ഐ

അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്‌ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ മരിച്ചു

ഇന്ത്യയുടെ കൊവിഡ് മരുന്ന് 2ഡി.ജിക്ക് അടിയന്തരാനുമതി, ജനിതക മാറ്റം വന്ന വൈറസിനെയും നശിപ്പിക്കും

കോവിഡ് ബാധിച്ച് മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

കൊറോണ വൈറസ് ജൈവായുധമാക്കാൻ ചൈനആലോചിച്ചിരുന്നെന്ന് റിപ്പോർട്ട്

കവി സച്ചിദാനന്ദനു  ഫെയ്സ്ബുക് നിയന്ത്രണം

കോവിഡ്: ഇന്ത്യയില്‍ നാലാംനാളും 4 ലക്ഷം കടന്നു; 4133 പേര്‍ കൂടി മരിച്ചു.

ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടം ഞായറാഴ്ച പുലര്‍ച്ചയോടെ ഭൂമിയില്‍ പതിച്ചേക്കും

കോവിഡ് പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ ആറ് മാസത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം- മമത

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി

കോവിഡ് 19 വൈറസ് ജൈവയുദ്ധത്തിനായി ചൈന പടച്ചുവിട്ടതാണെന്ന് ബ്രസീല്‍ പ്രസിഡന്‍റ്

കോ​വി​ഡ്: വി​ദേ​ശ സ​ഹാ​യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് സ്പെ​ഷ​ല്‍ സെ​ല്‍

വീടില്ലാത്തവരും യാചകരുമടക്കം എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് 41,971 പേര്‍ക്ക് കൂടി മരണം 64, കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25

ഓക്‌സിജന് അമിത നിരക്ക് ഈടാക്കിയ സംഭവം; 30,000 രൂപ മടക്കി നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രര്മമെന്ന് ബന്ധുക്കള്‍

ലണ്ടന്‍ ലൗട്ടണ്‍ സിറ്റി കൗണ്‍സിലിലേക്ക് മലയാളി ഫിലിപ്പ് ഏബ്രഹാമിന് മൂന്നാം ജയം

ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധി അവസാനിച്ചുവെന്ന് അരവിന്ദ് കെജ്രിവാള്‍

തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം എന്‍ വൈ സി

ഹിമാചലിലേക്ക് പ്രവേശിക്കാന്‍ ഇ-പാസ് എടുത്ത് ട്രംപും ബച്ചനും; കേസെടുത്ത് പോലീസ്

ബംഗാളിലെ സംഘര്‍ഷം: ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് നല്‍കിയില്ല; ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച്‌ ഗവര്‍ണര്‍

അത്യാവശ്യമല്ലെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകളുമായി ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം യു.കെയില്‍ നിന്നും ഇന്ത്യയിലേക്ക്

ഓഗസ്റ്റോടെ ബ്രിട്ടന്‍ കൊവിഡ് മുക്തമാകും; ബൂസ്റ്റര്‍ ഡോസ് അടുത്ത വര്‍ഷമെന്നും വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി

ഗൃഹനാഥന്‍ കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്ത് കുടുംബമൊന്നാകെ ജീവനൊടുക്കി

മൃതദേഹം കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്​കരിച്ചു; ചടങ്ങില്‍ പ​ങ്കെടുത്ത 21 പേര്‍ മരണത്തിന്​ കീഴടങ്ങി

യുവാക്കള്‍ ചെയ്തത് നല്ല കാര്യം, പക്ഷെ ബൈക്ക് ആംബുലന്‍സിന് പകരമാകില്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്

ഇരിട്ടി ഹയര്‍ സെക്കന്ററി സ്കൂളില്‍ വന്‍ മോഷണം, 29 ലാപ്ടോപ്പുകള്‍ കവര്‍ന്നു

തൃശ്ശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

View More