തലവടി: തുണ്ടിയില്‍ ചിറയില്‍ ലിജു റ്റി ജോര്‍ജ് (34) ചുറ്റുമാലിയില് വെച്ച് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപെട്ടു. ഡല് ഹിയില് നഴ്സായിരുന്നു. ഭാര്യ ലിന്‍സി.
ലിജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ കാലിഫോര്‍ണിയയിലുള്ള സുമാ പോളിന്റെ നേത്രുത്വത്തില്ഗോ ഫണ്ട് മീ വഴി പണം സ്വരൂപിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല