ഹൂസ്റ്റണ്‍: കൊട്ടാരക്കര പുത്തൂര്‍ പറങ്കിമാമൂട്ടില്‍ പരേതരായ ഐ.ഇടിച്ചെറിയയുടെയും കുഞ്ഞമ്മ ഇടിച്ചെറിയയുടെയും മകന് ഇടിച്ചെറിയ ചാക്കോ (കുഞ്ഞുമോന് ) ഹൂസ്റ്റണില്‍ നിര്യാതനായി.
ഭാര്യ സാറാമ്മ ചാക്കോ തീയാടിക്കല്‍ കുറ്റിക്കണ്ടത്തില്‍ കുഴിവേലികാവുങ്കല് കുടുംബാംഗമാണ്.
1974ല്‍ ഹൂസ്റ്റണിലെ പവല്‍ ഇന്ഡസ്ട്രീസില് ജോലിയില്‍ പ്രവേശിച്ച പരേതന് ദീര്ഘവര്ഷങ്ങളായി അവിടെ ലീഡ് മാനേജറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.ഹൂസ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ സ്ഥാപകാംഗങ്ങളിലൊരാളാണ്.
മക്കള്‍: അലക്സ് ചാക്കോ, സൂസന് ചാക്കോ (ഇരുവരും ഹൂസ്റ്റണ്‍)
മരുമക്കള്‍ : ബിയാങ്ക, ജേസണ്‍ തോമസ് (ഇരുവരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍: ക്സാന്‍ഡര്‍, ജൂഡ്, സേത്ത്. ഷാന്‍
സഹോദരങ്ങള്‍: പരേതനായ സി.ജോര്‍ജ്, ലിസി സ്കറിയ, മോളി തോമസ്, അമ്മിണി ലോനപ്പന്, ഏബ്രഹാം ഇടിച്ചെറിയ (ബാബു- ഹൂസ്റ്റണ്‍), ഇടിച്ചെറിയ മാത്യു (അച്ചു- ഹൂസ്റ്റണ്‍)
പൊതുദര്‍ശനം : ജനുവരി 24 ന് ഞായറാഴ്ച വൈകുന്നേരം 5-7 വരെ പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ( 1310, N Main St, Pearland, TX 77581)
സംസ്കാര ശുശ്രൂഷകള്‍: ജനുവരി 25 ന് തികളാഴ്ച 2 മണിക്ക് (സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം ( 1310, N Main St, Pearland, TX 77581) ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഇടിച്ചെറിയ മാത്യു (അച്ചു) - 832 651 1591
: