പ്രണയത്തിന്റെ ഭാഷയായ സ്നേഹംകൊണ്ട് നേരുന്നു...!!
ഒപ്പം എന്റെ മനസിലെ പ്രണയിനിക്കായി ഒരു സന്ദേശം കൂടി...
ഹൃദയത്തില്‍ നീയായിരുന്നെങ്കില്‍ എന്നേ മറക്കാമായിരുന്നു
നിന്നെ ഞാന്‍ പ്രിയേ...പക്ഷെ....
ഹൃദയം തന്നെ നീയായാല്‍ എങ്ങനെ എനിക്ക് മറക്കാന്‍ സാധിക്കും നിന്നെ ഞാന്‍ സഖീ?
ഒരു ചെമ്പനീര്‍ പുഷ്പത്തിന്റെ മൃദുല സ്പര്ശത്തില് നിന്നുയരുന്ന നാദവീചികള്‍...
അതിന്റെ ലയം എന്റെ ഹൃദയത്തില്‍ കുളിര് പകര്‍ന്നപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല...
ആ വര്‍ണ്ണപുഷ്പം നീയായിരുന്നു എന്ന്....
അഥവാ നിന്റെ മനസായിരുന്നു എന്ന്...
എന്നിലെ ഞാനായ എന്റെ പ്രണയിനീ, നേരുന്നു നന്മകള് മാത്രം എന്നും നിനക്കായ്...
ഓര്‍ക്കുക വല്ലപ്പോഴും...!!

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Sudhir Panikkaveetil
2021-02-14 18:05:24
ഹൃദയത്തിന്റെ ഭാഷ വശ്യസുന്ദരം. ആ പ്രണയിനി ഭാഗ്യവതി തന്നെ. "ഇരുമെയ്യാണെങ്കിലും നമ്മൊളൊറ്റ കരളല്ലേ നീ എന്റെ ജീവനല്ലേ" എന്നും ഒരു കവി പാടിയിട്ടുണ്ട്. ഹൃദയം മിടിക്കുന്ന കാലം വരെ വല്ലപ്പോഴുമല്ല എപ്പോഴും ഓർക്കും. അവളുടെ മൃദുലസ്പർശ ത്തിന്റെ രാഗവീചികളിൽ അങ്ങ് ഒരു പ്രേമഗായകനായതൊക്കെ നന്നായി ആവിഷ്കരിച്ചു . അവളുടെ ഹൃദയം പോലെ അവളുടെ ചെമ്പനീർ മെയ്യും വേഗംഅങ്ങേക്ക് മാത്രം സ്വന്തമാകട്ടെ .നന്മകൾ.