VARTHA

കേരള ഡിജിറ്റല്‍ സര്‍വകലാശാല ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

Published

on

തിരുവനന്തപുരം: ഡിജിറ്റല്‍ രംഗത്തെ രാജ്യത്തെ ആദ്യ സര്‍വകലാശാലയായ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി തിരുവന്തപുരം ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിജിറ്റല്‍ രംഗത്തെ വിവിധ മേഖലകളില്‍ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സര്‍വകലാശാല പ്രധാന്യം നല്‍കുന്നത്. ഡിജിറ്റല്‍ രംഗത്തെ ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിലെ കോഴ്സുകളാണ് സര്‍വകലാശാല നടത്തുക.

ആദ്യഘട്ടത്തില്‍ സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് കമ്ബ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ്, സ്‌കൂള്‍ ഓഫ് ഇലക്‌ട്രോണിക് സിസ്റ്റം ആന്റ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യുമാനിറ്റി ആന്റ് ലിബറല്‍ ആര്‍ട്സ് കോഴ്സുകളാണ് ആരംഭിക്കുന്നത്. 

രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി ഡിജിറ്റല്‍ സര്‍വകലാശാല സഹകരിക്കും. ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലറ്റിക്സ്, ബയോ കമ്ബ്യൂട്ടിംഗ്, ജിയോ സ്‌പെഷ്യേല്‍ അനലറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പഠന കേന്ദ്രങ്ങളും സര്‍വകലാശാല വിഭാവനം ചെയ്യുന്നു.

ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷന്റെ ചുമതല ഡിജിറ്റല്‍ സര്‍വകലാശാലയെ ഏല്‍പ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒമിക്രോണ്‍ വകഭേദം: രാജ്യന്തര വിമാന സര്‍വീസ് ഇളവുകള്‍ പുനഃപരിശോധിക്കണമെന്ന് മോദി

പാർലമെന്റിലേക്കുള്ള ട്രാക്ടർ റാലി മാറ്റിവച്ചതായി സംയുക്ത കിസാൻ മോർച്ച; പ്രക്ഷോഭം അവസാനിപ്പിക്കില്ല

യുവാവിനെ മര്‍ദ്ദിച്ച ഗുണ്ടാനേതാവിനെതിരെ കേസെടുക്കാതെ വിട്ടയച്ച സംഭവം: മംഗലപുരം എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ തിങ്കളാഴ്ച അവതരിപ്പിക്കും

രാജ്യത്ത് 8,318 പ്രതിദിന കോവിഡ് കേസുകള്‍ കൂടി; 465 മരണവും

പുതിയ കുര്‍ബാനക്രമം പാലിക്കണമെന്ന് ചങ്ങനാശേരിയും തൃശൂരും താമരശേരിയും; നിലവിലെ രീതി തുടരാമെന്ന് ഫരീദാബാദ് രൂപത

കുര്‍ബാന ഏകീകരണത്തില്‍ എറണാകുളത്തിന് ഇളവ് നല്‍കിയ വത്തിക്കാനില്‍ നിന്നുള്ള കത്ത് പുറത്ത്

ഇളവിനെ കുറിച്ച് അറിയില്ലെന്ന് കര്‍ദിനാള്‍; സ്ഥിരം സിനഡ് മാര്‍ കരിയിലിനോട് വിശദീകരണം തേടി

എന്‍ജിന്‍ തകരാര്‍; ഗോ ഫസ്റ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി

ഒമിക്രോണ്‍ കൊവിഡ് വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യസംഘടന

കൊവിഡിന്റെ പുതിയ വകഭേദം; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വന്‍ വിലയിടിവ്

കോവിഡ് വാക്‌സിന്‍ ; കാലാവധി 9 മാസമാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

ലൈം​ഗി​കാ​തി​ക്ര​മ​ പ​രാ​തി​കൾ മ​റ​ച്ചു​വ​യ്ക്ക​രുത്; സ്ത്രീ​ക​ളെ അ​ച്ഛ​നെ പോ​ലെ സം​ര​ക്ഷി​ക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാ​ലി​ന്‍

ഭക്ഷണത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു, സ്ത്രീധന പ്രശ്നമെന്ന് ബന്ധുക്കള്‍

ലാലു പ്രസാദ്​ യാദവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

നട തുറന്ന് പത്ത് ദിവസം; ശബരിമലയില്‍ വരുമാനം പത്ത് കോടി കവിഞ്ഞു

'സി.എം പറഞ്ഞാല്‍ പറഞ്ഞതാണ്': മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ്

വിവാഹത്തിനിടെ രണ്ട് കോടിയുടെ ആഭരണങ്ങളും പണവും കവര്‍ന്നു

കോയമ്പത്തൂരില്‍ ട്രെയിന്‍തട്ടി കാട്ടാനകള്‍ ചരിഞ്ഞു

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

പാലക്കാട് ഒരു യുവതി കൂടി ജീവനൊടുക്കി; ഭര്‍തൃവീട്ടിലെ പീഡനമെന്ന് ബന്ധുക്കള്‍

ക്വാളിറ്റി കണ്‍ട്രോളര്‍ ഗോഡൗണില്‍ മരിച്ചനിലയില്‍, ആത്മഹത്യയെന്ന് സംശയം

ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവിസുകൾ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം

മോഡലുകളെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജു അറസ്റ്റില്‍

കുട്ടിയെ ഭീഷണിപ്പെടുത്തിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; തിങ്കളാഴ്ച വരെ മഴ തുടരും

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 33 മരണം

സൗദി ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള യാത്രാവിലക്ക് നീക്കി

മുല്ലപ്പെരിയാര്‍: മരംമുറി അനുമതി റദ്ദാക്കിയതില്‍ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

ബലാത്സംഗ കേസുകളിലെ ഇരകളില്‍ രണ്ട് വിരല്‍ പരിശോധന ഒഴിവാക്കണം; അശാസ്ത്രീയമെന്ന് ബോംബൈ ഹൈക്കോടതി

View More