ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് മാർച്ച് 6 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ (ന്യൂയോർക് സമയം) സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ സൂം സെമിനാറിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു .
കോവിഡ് -19: സൈക്കോളജിക്കൽ ഇമ്പാക്ട് ഓൺ മെന്റൽ ഹെൽത്ത് ആൻഡ് വെൽബിയിങ്-എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സൈക്യാട്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ റെജി ആറ്റുപുറത്ത് പ്രഭാക്ഷണം നടത്തുന്നു . മുൻ നഴ്സിംഗ് അസോസിയേഷൻ ഭാരവാഹി ലീലാമ്മ അപ്പുക്കുട്ടന്റെ പുത്രനാണ് ഡോക്ടർ റെജി.
പാനലിസ്റ്റുകൾ ഷൈല റോഷിൻ, ജയാ തോമസ്. മോഡറേറ്റർ ജെസ്സി കുര്യൻ. ഈ മഹാമാരിയുടെ കാലത്തു മനുഷ്യ മനസ്സിൽ ഉണ്ടാകുന്ന മാനസിക ആഘാതത്തെക്കുറിച്ചും പരിഹാരത്തെ കുറിച്ചും സെമിനാർ ചർച്ച ചെയ്യുന്നു . പങ്കെടുക്കുന്ന നഴ്സസിനു 2 മണിക്കൂർ കോണ്ടാക്ട് ഹവേഴ്സ് ലഭിക്കുന്നതായിരിക്കും.
എല്ലാ പ്രിയപെട്ടവരോടും ഈ സൂം മീറ്റിംഗിലേക്കു രജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്ന് നഴ്സസ് അസോസിയേഷൻ അഭ്യർത്ഥിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് നഴ്സസ് അസോസിഷൻ പ്രസിഡന്റ് അന്ന ജോർജ് 646 732 6143 ഷൈല പോൾ പി ആർ ഒ :516 417 6393