സമയം ആയുസ്സല്ലോ
നഷ്ട്ടത്തിൽ പെട്ട ഒരു
നിമിഷതേ പിടിച്ച് കരയിൽ
ഇടാൻ കഴിയുമോ പാരിൽ
ഒരുവന് കഴിയില്ല ഒരിക്കലും
അതല്ലോ കാലത്തിന്റെ
ഏറ്റവും പരമമായ സത്യം
മുന്നോട്ടാഞ്ഞാൽ കഴിഞ്ഞു
ഭൂലോക ശക്തികൾ ഒന്നും
പിന്നിലെയ്ക്കൊന്ന് അല്‍പ്പം
വലിക്കാൻ പാങ്ങില്ല തന്നെ
എന്നാതാണല്ലോ യാഥാർത്ഥ്യം
ഓരോ നിമിഷവും വിലയിടാൻ
കഴിയാത്തത്ര ഉയരേ അല്ലോ
അമൂല്യം അത്ഭുതവുമായ്
നിലയ്ക്കാതേ ഓടുന്ന സമയം
ആ അമൂല്യ പെട്ടത് എവിടെ
എങ്ങനെ എത്രനേരം ഒകെയും
ആരോടൊപ്പം എന്തിനെല്ലമായ്
എന്ന തീരുമാനത്തിൽ അല്ലോ
ഇരിപ്പു ജീവിത വെളിച്ചം
എന്തിലാണോ സമയത്തിലൂടെ
തൊടുന്നത് അത് ഉള്ളത്തിൽ
നിറഞ്ഞു കവിഞ്ഞിരിക്കുമല്ലോ
കാണലും കേൾക്കലും വായിക്കലും
ഗുണം നിറഞ്ഞതാണെങ്കിൽ ഉള്ളം
ഗുണത്താൽ നനഞ്ഞിരിക്കും
ഗുണകരമായി വളരാനും
ചുറ്റുപാടിൽ വളർച്ച പടർത്തി
പന്തലിപ്പാനും പറ്റാത്ത ഒന്നും
ഉള്ളുത്താൽ ഉൾക്കൊണ്ട് സമയം
പാഴാക്കാതതുമല്ലോ വലിയ മിടുക്ക്
സമയത്തെ ചിട്ടയുടെ കടിഞ്ഞാൺ പിടിച്ചു
നിയന്ത്രണത്തിൽ കൊണ്ടു
നിർത്തിയാൽ ജീവിതത്തിൽ
മഹാത്ഭുതങ്ങൾ എഴുനിറത്തിൽ
വിരിഞ്ഞിട്ടുമല്ലോ മുന്നിൽ
സമയത്തെ പകുത്തെടുത്
പ്രയോജനത്തിൽ ഒതുക്കുന്നതല്ലോ
വിജയത്തിന്റെ യഥാർത്ഥവും
അത്ഭുതവുമായ രഹസ്യം കൂട്ട്
കൈപ്പിടിയിൽ ഒതുങ്ങിയാൽ ഭാഗ്യം
നഷ്ട്ടത്തിൽ പെട്ട ഒരു
നിമിഷതേ പിടിച്ച് കരയിൽ
ഇടാൻ കഴിയുമോ പാരിൽ
ഒരുവന് കഴിയില്ല ഒരിക്കലും
അതല്ലോ കാലത്തിന്റെ
ഏറ്റവും പരമമായ സത്യം
മുന്നോട്ടാഞ്ഞാൽ കഴിഞ്ഞു
ഭൂലോക ശക്തികൾ ഒന്നും
പിന്നിലെയ്ക്കൊന്ന് അല്‍പ്പം
വലിക്കാൻ പാങ്ങില്ല തന്നെ
എന്നാതാണല്ലോ യാഥാർത്ഥ്യം
ഓരോ നിമിഷവും വിലയിടാൻ
കഴിയാത്തത്ര ഉയരേ അല്ലോ
അമൂല്യം അത്ഭുതവുമായ്
നിലയ്ക്കാതേ ഓടുന്ന സമയം
ആ അമൂല്യ പെട്ടത് എവിടെ
എങ്ങനെ എത്രനേരം ഒകെയും
ആരോടൊപ്പം എന്തിനെല്ലമായ്
എന്ന തീരുമാനത്തിൽ അല്ലോ
ഇരിപ്പു ജീവിത വെളിച്ചം
എന്തിലാണോ സമയത്തിലൂടെ
തൊടുന്നത് അത് ഉള്ളത്തിൽ
നിറഞ്ഞു കവിഞ്ഞിരിക്കുമല്ലോ
കാണലും കേൾക്കലും വായിക്കലും
ഗുണം നിറഞ്ഞതാണെങ്കിൽ ഉള്ളം
ഗുണത്താൽ നനഞ്ഞിരിക്കും
ഗുണകരമായി വളരാനും
ചുറ്റുപാടിൽ വളർച്ച പടർത്തി
പന്തലിപ്പാനും പറ്റാത്ത ഒന്നും
ഉള്ളുത്താൽ ഉൾക്കൊണ്ട് സമയം
പാഴാക്കാതതുമല്ലോ വലിയ മിടുക്ക്
സമയത്തെ ചിട്ടയുടെ കടിഞ്ഞാൺ പിടിച്ചു
നിയന്ത്രണത്തിൽ കൊണ്ടു
നിർത്തിയാൽ ജീവിതത്തിൽ
മഹാത്ഭുതങ്ങൾ എഴുനിറത്തിൽ
വിരിഞ്ഞിട്ടുമല്ലോ മുന്നിൽ
സമയത്തെ പകുത്തെടുത്
പ്രയോജനത്തിൽ ഒതുക്കുന്നതല്ലോ
വിജയത്തിന്റെ യഥാർത്ഥവും
അത്ഭുതവുമായ രഹസ്യം കൂട്ട്
കൈപ്പിടിയിൽ ഒതുങ്ങിയാൽ ഭാഗ്യം
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല