-->

FILM NEWS

സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് സീരിസിന്റെ റീമേക്ക്; മോഹന്‍ലാലിന്റെ ഡേറ്റിന് കാത്ത് തെലുങ്ക് സിനിമാലോകം

Published

on


ദൃശ്യം 2 നേടിയ മഹാവിജയം മോഹന്‍ലാലിന് അന്യഭാഷാ സിനിമാ ഇന്‍ഡസ്ട്രികളില്‍ നേടിക്കൊടുത്ത ജനപ്രീതി വളരെ വലുതാണ്. അതിനാല്‍ താരത്തിന്റെ ഡേറ്റിനു വേണ്ടി മറ്റു സിനിമാ ഇന്ഡസ്ട്രികളും കാത്തിരിക്കുകയാണ്. പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം സലാറിലേക്കു മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് തിരക്കുകള്‍ മൂലം അതിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. അതിനു ശേഷം അല്ലു അര്‍ജുന്‍- കൊരടാല ശിവ ടീമിന്റെ ചിത്രത്തിലേക്കും മോഹന്‍ലാലിനെ ലഭിക്കാനുള്ള ശ്രമങ്ങള്‍  തുടരുന്നുണ്ട് .

 പ്രശസ്ത ഹോളിവുഡ് സീരിസായ ബോണ്‍ സീരിസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന തെലുങ്കു ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനെ സമീപിച്ചിരിക്കുകയാണ് തെലുങ്ക് സംവിധായകനായ സുരീന്ദര്‍ റെഡ്ഢി.

അനില്‍ സുങ്കര നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തെലുങ്കിലെ യുവ താരമായ അഖില്‍ അക്കിനേനിയും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ പോവുകയാണെന്നും വാര്‍ത്തകള്‍ പറയുന്നു. ചിത്രത്തിന്റെ കഥ ഇഷ്ടമായെങ്കിലും  തിരക്കുകള്‍ മൂലം മോഹന്‍ലാല്‍ ഇതുവരെ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടില്ല എന്നാണ് അറിവ്.

തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഒരുക്കുന്നതിന്റെ തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അതിനു ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്

'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

View More