കെജിഎസ് മൂവി മേ ക്കേഴ്സിന്റെ ബാനറില്‍ കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വഹിച്ച് വിനോദ് കൊമ്മേരി,രോഹിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍ ഏപ്രില്‍ 2ന് തിയേറ്ററുകളിലെത്തും.
ശാന്തികൃഷ്ണ, ഭഗത് മാനുവല്‍, ആനന്ദ്, സൂര്യ, അപര്‍ണ, സുനില്‍ സുഖദ, കൊച്ചുപ്രേമന് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അജീഷ് മത്തായി, രാജീവ് വിജയ് എന്നിവരാണ്. ശ്രീനിവാസ് കൃഷ്ണയാണ് എഡിറ്റിംഗ്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല