-->

EMALAYALEE SPECIAL

അവളുമാര്‍ക്ക് എന്ത് ശിക്ഷ കൊടുത്താല്‍ മതിയാകും?

Published

on

അവളുമാര്‍ക്ക് എന്ത് ശിക്ഷ കൊടുത്താല്‍ മതിയാകും? അവളെയൊക്കെ വളര്‍ത്തിയ തന്തയെയും തള്ളയേയും എന്ത് ചെയ്യണം?

അത്ര നിന്ദ്യമായ ഒരു ക്രൂരകൃത്യത്തിന്റെ വീഡിയോയാണിത്. പതിമ്മൂന്നും പതിനഞ്ചും വയസുള്ള രണ്ട് പെണ്‍സന്താനങ്ങള്‍ സ്റ്റണ്‍ ഗണ്ണുമായി (stun gun) വാഷിംഗ്ടണ്‍ ഡി.സിയില്‍ നട്ടുച്ചക്ക് ഊബര്‍ ഈറ്റ്സ് കാര്‍ വിളിക്കുന്നു. പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് അന്‍വര്‍ (66) കാറുമായി എത്തുന്നു.

കാറില്‍ കയറിയ അവര്‍ സ്റ്റണ്‍ ഗണ്‍ അയാളുടെ നേരെ പ്രയോഗിച്ചിരിക്കണം. പെട്ടെന്ന് ആളെ മരവിപ്പിക്കുന്നതാണ് സ്റ്റണ്‍ ഗണ്‍.

https://twitter.com/i/status/1375721912752611328

എന്തായാലും കാറില്‍ വച്ച് വാഗ്വാദമായി.

ഒന്നര മിനിട്ടുള്ള വീഡിയോയില്‍ കാണുന്നത് അക്രമികളിലൊരാള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതാണ്. അന്‍വര്‍ പുറത്തു നില്‍ക്കുന്നു . കാറിന്റെ പിന്‍ സീറ്റില്‍ ഇരിക്കുന്നവളെ പിടിച്ചു പുറത്താക്കാന്‍ അന്വര്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ കള്ളികളാണ് എന്നും ഇത് എന്റെ കാര്‍ ആണെന്നുമാണു അന്‍വര്‍ അവസാനമയി പറയുന്നത്.

കാറിന്റെ തുറന്നു കിടക്ക്ന്ന ഡോറിന്റെ ഇടയിലണ് അന്‍വര്‍ നില്‍ക്കുന്നത്. കാര്‍ മുന്നോട്ട് എടുക്കുന്നു. ഡോറില്‍ പിടിച്ചോ അല്ലാതെയോ നിന്ന അന്‍വറെ വലിച്ച് കൊണ്ട് കാര്‍ നീങ്ങുന്നു. ആദ്യം ഡോര്‍ ഒരു പോസ്റ്റില്‍ ഇടിക്കുന്നു. അല്പം കഴിഞ്ഞ്  കാര്‍ എവിടെയോ ചെന്നിടിക്കുന്നു. അന്‍വര്‍ തെറിച്ചു വീണു മരിക്കുന്നു.

അക്രമികള്‍ കൂസലില്ലാതെ കാറില്‍ നിന്ന് പുറത്തിറങ്ങി. സമീപത്തുണ്ടായിരുന്ന നാഷണല്‍ ഗാര്‍ഡ് സഹായത്തിനെത്തി.

ഒന്നര ദശാബ്ദമേ ആയുള്ളൂ അന്‍വര്‍ അമേരിക്കയിലെത്തിയിട്ട്.മൂന്ന് മക്കളുണ്ട്. ഗോ ഫണ്ട് മീ വഴി കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് സമാഹരിക്കുന്നു.അക്രമികള്‍ക്ക് എതിരെ കൊലക്കേസ് എടുത്തിട്ടുണ്ട്. പക്ഷെ പ്രായപൂര്‍ത്തിയാവാത്തവര്‍ എന്ന നിലയിലായിരിക്കാം കേസ് വരുന്നത്.

(എന്തെങ്കിലും തട്ടിയെടുക്കാനൊ മോഷണത്തിനോ വരുമ്പോള്‍ എതിര്‍ക്കാതിരിക്കുകയാണ് എപ്പോഴും നല്ലതെന്ന് വിദഗ്ദര്‍ പറയുന്നു. അക്രമിയുടെ കയ്യില്‍ തോക്ക് കാണാം. നമ്മുടെ ജീവിതത്തേക്കാള്‍ വലിയതല്ല ഒന്നും.)

see also: Gofiundme campaignm:

https://www.gofundme.com/f/help-the-anwars-find-peace?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer

Facebook Comments

Comments

 1. TRUMP VS BIDEN

  2021-03-30 11:02:03

  Under Biden administration, America is becoming the "laughing stalk" of the world. While we cannot controlled the crisis in the southern border, Biden is issuing sanctions against another country!. If we continue in this dangerous path, it won't be too long before all the third world countries issue sanctions against USSA. Be serious Mr. President. Remember you are the president. So, act like one. How long are you going to keep the eye of the camera closed?

 2. Annamma Philipose

  2021-03-29 11:33:23

  All Democrats are happy now! America became Mumbay’s Dharavi already within 2 months! Too sad!

 3. Boby Varghese

  2021-03-29 10:51:50

  The entire Democrats support similar criminal behavior. These girls will walk easily and will go on doing similar activities.

 4. All LIFE Matters!!

  2021-03-28 20:41:10

  ആരാണ് ഈ കൗമാരക്കാരുടെ വളരെ മോശമായ പെരുമാറ്റത്തിന് ഉത്തരവാദികൾ? അവരുടെ മാതാപിതാക്കൾ, സ്‌കൂൾ സഹപാഠികൾ, കളിക്കൂട്ടുകാർ, വളർന്ന സാഹചര്യങ്ങൾ? വീട്ടിൽ സ്നേഹ/ശാസനാ ശിക്ഷണം കുറയുമ്പോൾ, മാതാപിതാക്കൾ ആദര്‍ശമാതൃക കാണിക്കാൻ ഇല്ലാതെ വരുമ്പോൾ ധാർമ്മിക സ്വഭാവങ്ങളുടെ ഇടിവ് സംഭവിക്കുന്നു. ഈ പെൺകുട്ടികൾക്ക് സഹാനുഭൂതിയോ ധാർമ്മികതയോ ഇല്ല, ഇവർ രണ്ടാളും കാരണം കഠിനാധ്വാനിയായ ഒരു മനുഷ്യൻറെ ജീവൻ നഷ്ടപ്പെട്ടു. ഇവർ ജയിലിൽ പോകാതെ നോക്കാൻ, ജീവിതകാലം മുഴുവൻ രക്ഷിക്കാൻ, പ്രത്യേക സംഘങ്ങൾ വരുമായിരിക്കും, പക്ഷേ കൊല്ലപ്പെട്ട ആ മനുഷ്യന്റെ കുടുംബത്തിന് ആര് സഹായം നൽകും?

 5. അടുത്ത ഇര ആര്, അതാണ് ചോദ്യം...? മുന്നിൽ കാണുന്നതെല്ലാം കത്തിക്കുന്ന കൊള്ളയടിക്കുന്ന കലാപകാരികൾ... ട്രംപിന്റെ ഭരണകാലത്ത് നിയമങ്ങൾ ഉണ്ടായിരുന്നു, അവ നടപ്പിലാക്കിയിരുന്നു ജനങ്ങൾക്ക് നീതികിട്ടിയിരുന്നു! ആ കാലം ആരെങ്കിലും ഓർക്കുന്നുണ്ടോ? ഇപ്പോഴത്തെ ഭരണകൂടം വെറും കടം, വോട്ടു ചെയ്ത് ജയിപ്പിച്ചവർ തലയിൽ കൈവെച്ചു അന്യോന്യം നോക്കി ചോദിച്ചുതുടങ്ങി.. "നമ്മൾ എന്ത് അബദ്ധമാണ് ചെയ്തുകൂട്ടിയത്?" ആശിച്ചത് കിട്ടി, കിട്ടിക്കഴിഞ്ഞപ്പോൾ വിവരം പിടികിട്ടി.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍

ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ

മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)

ഷോൺ എബ്രഹാം ചരമ വാർഷികം ഇന്ന് (ഏപ്രിൽ 5) കണ്ണീരുണങ്ങാത്ത ഒരു വർഷം

ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)

യേശുവിൻ്റെ ഉയിർപ്പ് (സൂസൻ പാലാത്ര)

ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)

സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)

ട്വന്റി/ട്വന്റി പാർട്ടിയുടെ പ്രസക്തി കേരള രാഷ്രീയത്തിൽ (വാൽക്കണ്ണാടി - കോരസൺ)

എ. കെ. ആൻറ്റണിയുടെ ചാരായ നിരോധനം നല്ല നടപടി; കുറച്ചു പേരേ അതിന്റെ ഗുണഫലങ്ങൾ തിരിച്ചറിയുന്നുള്ളൂ (വെള്ളാശേരി ജോസഫ്)

View More