-->

EMALAYALEE SPECIAL

കൊറോണാ കിരാതം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published

on

(ഹാസ്യത്തിന് മുന്‍തൂക്കം ാെടുക്കാനപേക്ഷ!)

സൂംമീറ്റിങ്ങെന്നൊരു
സൂത്രമൊരുക്കും കൂട്ടര്‍
പലപല ഗ്രൂപ്പുകളായി
കലപില ചൊല്ലും കൂട്ടര്‍!
സൂംമീറ്റി....

തട്ടകമില്ലാത്തോരൊക്കെ
വെട്ടിവിലസും ഗ്രൂപ്പുകള്‍
സെലിബ്രറ്റികളായി
ചമഞ്ഞുനടക്കും കൂട്ടര്‍!
സൂംമീറ്റി......

നന്മപറഞ്ഞു നടക്കും കൂട്ടര്‍
നാവിനു എല്ലില്ലാ കൂട്ടര്‍
കഴകില്ലാത്തവ ചൊല്തി
കഴതകളാക്കും കൂട്ടര്‍!
സൂംമീറ്റി......

ചരിത്രം തൂത്തു
തിരുത്തും കൂട്ടര്‍
തുണും ചാരി നിന്നവരൊക്കെ
കാര്യക്കാരാകും കൂട്ടര്‍!
സൂംമീറ്റി......

പലവിധ സൂംമീറ്റിങുകളെങ്ങും
ചിലവകയൊക്കെ വിഐപില്‍
കൈപൊക്കാനൊരു കൂട്ടര്‍
കണ്ടില്ലെന്നു നടിക്കും കൂട്ടര്‍!
സൂംമീറ്റിങ്......

പമ്പരവിഢികളാക്കും കൂട്ടര്‍
അമ്പേ അവരുടെ വായ്താളങ്ങള്‍!
ഒന്നിനുമൊരു നിജമില്ലാ കുട്ടര്‍
ഒന്നോന്നിനെ വെട്ടുംകൂട്ടര്‍!
സൂംമീറ്റിങ്........

എന്തിനു പറയട്ടിവിടെ വിശേഷം
എന്തിനുമേതിനും സൂംമീറ്റിങുകള്‍!
പല പല സൂംമീറ്റിങുകള്‍
കലികാലത്തിന്‍ കോലംപോലല്‍!
സൂംമീറ്റങ്.........

Facebook Comments

Comments

  1. Sudhir Panikkaveetil

    2021-04-02 17:21:47

    ആക്ഷേപഹാസ്യ ശരങ്ങളുടെ ഒഴിയാത്ത ആവനാഴി കൈവശമുള്ള ശ്രീ ഇളമത ഗൗരവമുള്ള രചനകൾക്കൊപ്പം ഇങ്ങനെ രസകരമായ സൃഷ്ടികൾ നടത്തി വായനക്കാരെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കം വായനക്കാർ മാത്രമുള്ളതുകൊണ്ട് കൃതികൾ ശ്രദ്ധിക്കപ്പെടാതെ പോകുമെങ്കിലും സംഘടനകൾ അവാർഡ് പരിഗണന നടത്തുമ്പോൾ അതൊക്കെ വീണ്ടും വായിക്കപ്പെടും. നാട്ടിലും ഇത് തന്നെ ഗതി. വായനയിൽ നിന്നും ജനം ദൃശമാധ്യമങ്ങളിലേക്ക് മാറി. അത് കാലത്തിന്റെ മാറ്റം. ശ്രീ ഇളമത എഴുതിക്കൊണ്ടിരിക്കുക. ഒരു സും ഈസ്റ്റർ ആഘോഷിക്കാം. ശേഷം സ്‌ക്രീനിൽ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

പ്രവാസികള്‍ക്കും വേണ്ടേ പോസ്റ്റല്‍ വോട്ടിങ് സംവിധാനം? (സൂരജ് കെ. ആർ)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-13: ഡോ. പോള്‍ മണലില്‍

ഇലച്ചൻ ഡ്യൂട്ടിയിരുക്ക് : മീര കൃഷ്ണൻകുട്ടി, ചെന്നൈ

മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)

ഷോൺ എബ്രഹാം ചരമ വാർഷികം ഇന്ന് (ഏപ്രിൽ 5) കണ്ണീരുണങ്ങാത്ത ഒരു വർഷം

ആർക്ക് വോട്ട് ചെയ്യണം? (ബാബു പാറയ്ക്കൽ)

യേശുവിൻ്റെ ഉയിർപ്പ് (സൂസൻ പാലാത്ര)

ഭൂമി കാത്തു വയ്ക്കുന്ന കല്ലുകൾ കൊണ്ട് മെനയുന്ന ശിൽപ്പങ്ങൾ (മൃദുല രാമചന്ദ്രൻ)

സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)

ട്വന്റി/ട്വന്റി പാർട്ടിയുടെ പ്രസക്തി കേരള രാഷ്രീയത്തിൽ (വാൽക്കണ്ണാടി - കോരസൺ)

എ. കെ. ആൻറ്റണിയുടെ ചാരായ നിരോധനം നല്ല നടപടി; കുറച്ചു പേരേ അതിന്റെ ഗുണഫലങ്ങൾ തിരിച്ചറിയുന്നുള്ളൂ (വെള്ളാശേരി ജോസഫ്)

View More