ന്യു യോർക്ക്: മൂന്നാർ പാലക്കുന്നേൽ ജോൺ തോമസ്, 70 , റോക്ക്ലാൻഡിലെ തീൽസിൽ നിര്യാതനായി.
ഭാര്യ മറിയാമ്മ ജോൺ .
മക്കൾ എബി ജോൺ (സൗണ്ട് എഞ്ചിനിയർ), നിഷ ജോഫ്രിൻ. മരുമക്കൾ: മെറിൻ എബി, ജോഫ്രിൻ ജോസ് (ഫോമാ മുൻ ജോ. ട്രഷറർ) കൊച്ചുമക്കൾ ഡൊണൾഡ് ജോഫ്രിൻ, ജെറിൻ ജോഫ്രിൻ, നേഹാ എബി, നോയൽ എബി.
പൊതുദര്‍ശനം: ഏപ്രില്‍ 6, 4 മുതല്‍ 9 വരെ: ക്നാനായ കമ്യൂണിറ്റി സെന്റര്‍, 400 വില്ലോ ഗ്രോവ് റോഡ്, സ്റ്റോണി പോയിന്റ്, ന്യു യോര്‍ക്ക്-10980
സംസ്കാര ശുശ്രൂഷ: ഏപ്രില്‍ 7 രാവിലെ 9 മണി: സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, 331 ബ്ലെയിസ്ഡെല് റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്-10962
തുടര്‍ന്ന് സംസ്കാരം ഓക്ക് ഹില്‍ സെമിത്തെരി, 140 നോര്‍ത്ത് ഹൈലാന്‍ഡ് അവന്യു, നയാക്ക്, ന്യു യോര്‍ക്ക്-10960