നീണ്ടൂര്‍: നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി മാളിയേക്കലായ നെടുംതുരുത്തില്‍ എം.ജെ. ജേക്കബ് (84) നിര്യാതനായി. സംസ്കാരം ഏപ്രില്‍ 11 ഞായറാഴ്ച 3.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ഗ്രേസി കിടങ്ങൂര്‍ മുത്തൂറ്റില്‍ കുടുംബാംഗം.
മക്കള്‍: ഐവി (ഓസ്ട്രിയ), റെനി, ലേഖ, ജിസ്മോന് (മൂവരും ഫ്ളോറിഡ), രമ്യ(ഡാളസ്).
മരുമക്കള്‍: ജോസ് മുളക്കല്ചിറയില് ഒളശ (ഓസ്ട്രിയ), മിനു പുല്ലുകാട്ട് കിടങ്ങൂര്‍, ലൂക്ക് തച്ചാറ, കുമരകം , നിത്യ ചെറുശ്ശേരില്‍, കുമരകം (മൂവരും ഫ്ളോറിഡ), ബിജു തെക്കനാട്ട്,കൊച്ചി (ഡാളസ്).
തത്സമയ സംപ്രേഷണം ക്നാനായ വോയിസില്‍ കാണാവുന്നതാണ്. Link :
plus.kvtv.com
റിപ്പോര്‍ട്ട്: മാര്ട്ടിന് വിലങ്ങോലില്‍