സാഹിത്യ പ്രേമികളുടെ പ്രിയപ്പെട്ട ഓൺലൈൻ മാധ്യമം ഇ - മലയാളി
www.emalayalee.com ലോക മലയാളികൾക്കായി സംഘടിപ്പിക്കുന്ന കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി
ഒന്നാം സമ്മാനം
50000 രൂപയും
പുസ്തകങ്ങളും
രണ്ടാം സമ്മാനം
25000 രൂപയും
പുസ്തകങ്ങളും
മൂന്നാം സമ്മാനം
15000 രൂപയും പുസ്തകങ്ങളും
കഥകൾ 7 പേജിൽ കവിയരുത്.
യൂണി കോഡ് ഫോർമാറ്റിൽ editor@emalayalee.com എന്ന വിലാസത്തിൽ അയക്കുക.
കഥയോടൊപ്പം കഥാകൃത്തിനെ സംബന്ധിച്ച ചെറു വിവരണവും ഫോട്ടോയും അയക്കണം.
കഥകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25
പ്രായപരിധി പതിനെട്ട് വയസുമുതൽ
സമ്മാനാർഹരെ ജൂണിൽ പ്രഖ്യാപിക്കും.
കഥകൾ ദേവിയുടെ വരയോടെ ഇ-മലയാളിയിൽ പ്രസിദ്ധീകരിക്കുന്നു