Image

പ്രൈവറ്റ് സ്‌കൂളുകളില്‍ വേനലവധിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

Published on 21 April, 2021
പ്രൈവറ്റ് സ്‌കൂളുകളില്‍ വേനലവധിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: പ്രൈവറ്റ് സ്‌കൂളുകളില്‍ വേനലവധിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 9 വരെ മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ക്ലാസുകള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ദേശം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേനലവധിക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിരോധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. തൊട്ട് പിന്നാലെ പ്രൈവറ്റ് സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക