Image

ഇന്ത്യയില്‍ 3.18 കോവിഡ് രോഗികളും 2721 മരണവും

Published on 03 May, 2021
ഇന്ത്യയില്‍ 3.18 കോവിഡ് രോഗികളും 2721 മരണവും


ന്യുഡല്‍ഹി: ഇന്ത്യയില്‍ തിങ്കളാഴ്ച 318,066 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,721 പേര്‍ മരിച്ചു. ആകെ രോഗികള്‍ 20,237,781 ല്‍ എത്തിയപ്പോള്‍ മരണം 221,666 ലെത്തി. 16,562,794 പേര്‍ രോഗമുക്തരായപ്പോള്‍ 3,453,321 പേര്‍ ചികിത്സയിലുണ്ട്. 

അമേരിക്കയില്‍ 33,202,183 പേര്‍ രോഗികളായപ്പോള്‍ 591,270 പേര്‍ മരിച്ചു. ബ്രസീലില്‍ 14,754,910 പേരിലേക്ക കോവിഡ് എത്തി. 407,775 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 5,656,007 ആണ് രോഗികള്‍. 105,130 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 4,900,121 പേര്‍ രോഗികളായപ്പോള്‍ 41,191പേര്‍ മരിച്ചു. 

ലോകത്താകെ 154,016,617 പേരിലേക്ക് കോവിഡ് എത്തി. 3,222,902 പേര്‍ മരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക