-->

VARTHA

തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണം എന്‍ വൈ സി

Published

on

കുട്ടനാട് എം.എല്‍.എയും എന്‍സിപി നേതാവുമായ തോമസ് കെ തോമസിനെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍വൈസി എറണാകുളം ജില്ലാ പ്രസിഡന്റ് അനൂബ്  ബി റാവുത്തര്‍ ആവശ്യപ്പെട്ടു. ദീര്‍ഘകാലം എംഎല്‍എ യും മന്ത്രിയുമായിരുന്ന എ കെ ശശീന്ദ്രനെ പരിഗണിക്കുന്നതിനു പകരം എന്‍സിപി യില്‍ നിന്നും പുതുമുഖമായ തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതാണ് ഉചിതം, കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാട് ജനതയ്ക്ക് ഉള്ള ആശ്വാസം ആകട്ടെ തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം എന്നും അദ്ദേഹം പറഞ്ഞു.

Facebook Comments

Comments

  1. J Mathew

    2021-05-08 22:01:44

    ഇന്നലെവരെ കുവൈറ്റിൽ കേരള റെസ്റ്നട് നടത്തിയ ഇദ്ദേഹത്തെ മന്ത്രിയും MLA എന്നി പദവിയിൽ വരാൻ എന്താണ് യോഗ്യതാ. ഇന്നലെവരെ സമരത്തിനും പോസ്റ്റർ ഒട്ടിക്കാനും നടന്നവനു ഒരു സ്ഥാനവും നൽകില്ല. ഇവനെയൊക്കെ ജയിപ്പിക്കുന്നവനെ വേണം പറയാൻ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മക്കാഫി സ്ഥാപകന്‍ ജയിലില്‍ മരിച്ചനിലയില്‍; അന്ത്യം അമേരിക്കയിലേക്ക് നാടുകടത്താനുള്ള ഉത്തരവിനു പിന്നാലെ

കേരളത്തില്‍ നിന്ന് ദുബായിലേയ്ക്കുള്ള വിമാന സര്‍വീസ് ജൂലൈ 7 ന് ആരംഭിക്കും

സംസാരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ; വാക്കുകള്‍ മുറിവേല്‍പ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു; ജോസഫൈന്‍

മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു; ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ ഇഡി ഹൈക്കോടതിയില്‍

കോവിഡ്: ടി.പത്മനാഭനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട് ഒന്‍പത് വയസുകാരി വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്, 136 മരണം

ഡോ. രാഹുലിന് പൂര്‍ണ പിന്തുണ; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരേ നടപടി: മന്ത്രി വീണാ ജോര്‍ജ്

അര്‍ച്ചനയുടെ ദുരൂഹമരണം : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ഇന്ത്യയില്‍ നിന്നു യുഎഇയിലേക്ക് ജൂലൈ ആറ് വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന; കുറ്റപത്രം സമര്‍പ്പിച്ച്‌ സിബിഐ; സിബി മാത്യൂസും, ആര്‍.ബി. ശ്രീകുമാറും പ്രതികള്‍

മുട്ടില്‍ മരം മുറിക്കല്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഹൈക്കോടതി തള്ളി

ആ കുട്ടിക്ക് എന്നെയൊന്ന് വിളിച്ചു കൂടായിരുന്നോ? അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാന്‍ വിളിച്ചോണ്ട് വന്നേനെയെന്ന് സുരേഷ് ഗോപി

വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈനെ പുറത്താക്കണമെന്ന് കെ സുധാകരന്‍

മാവേലിക്കരയില്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍

തടിലോറി മറിഞ്ഞ് അപകടം; വ്യാപാരിക്കും തൊഴിലാളികള്‍ക്കും പരിക്കേറ്റു

ജനല്‍കമ്പിയില്‍ യുവതി തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂറില്‍ മുന്‍ വനിത കോര്‍പറേഷന്‍ കൗണ്‍സിലറെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; സംഭവം മൂന്ന് വര്‍ഷം മുമ്ബ് ഭര്‍ത്താവ് കൊല്ലപ്പെട്ട അതേ വീട്ടില്‍

വിസ്മയ കേസ് ; 80 പവന്‍ സൂക്ഷിക്കാന്‍ തുറന്ന ലോക്കറും കിരണിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു, കാറും സ്വര്‍ണവും തൊണ്ടിമുതലാകും

വിവാഹത്തിന് പിന്നാലെ വരന്റെ മുഖത്തടിച്ച്‌ വധു ഇറങ്ങിപ്പോയി

ഗാര്‍ഹിക പീഡനം: പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന്‍ അധ്യക്ഷ

പരീക്ഷ നടത്തി കുട്ടികളെ അപകടത്തിലാക്കരുത്: കേരളത്തെയും ആന്ധ്രപ്രദേശിനേയും വിമര്‍ശിച്ച്‌ സുപ്രീം കോടതി

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം: സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് സുപ്രിംകോടതി

ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ച രാജ്യങ്ങളില്‍ രോഗം വര്‍ധിക്കുന്നു

പ്രശസ്ത സംവിധായകനും ഫോട്ടോഗ്രാഫറുമായ ശിവന്‍ അന്തരിച്ചു

ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

ഇടുക്കിയില്‍ മൂന്ന് മാസം മുന്‍പ് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലോകത്ത് കോവിഡ് ബാധിതര്‍ 18 പിന്നിട്ടു; മരണം 39 ലക്ഷവും

ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം: നീരവ് മോദിയുടെ ഹര്‍ജിക്കുള്ള അപേക്ഷ തള്ളി

View More