-->

America

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

പി പി ചെറിയാൻ

Published

on

വാഷിംഗ്‌ടൺ ഡി സി: ഇസ്രയേൽ പാലസ്തീൻ സംഘർഷം കനത്തതോടെ ശനിയാഴ്ച  നടന്ന ബോംബിങ്ങിൽ ഗാസായിലുള്ള  അസോസിയേറ്റഡ്  പ്രസ്, അൽജസീറ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയം ഇസ്രയേൽ ബോംബിങ്ങിൽ തകർന്നുവീണു .

ഹമാസിന്റെ മിസൈൽ ആക്രമണത്തെ  പിന്തുണയ്ക്കുന്ന  അൽജസീറ ടി വി ആസ്ഥാനമായ  11 നില കെട്ടിടം  ശനിയാഴ്ച രാവിലെയാണ് തകർന്നു തരിപ്പണമായതു. കെട്ടിടം തകർന്നു വീഴുന്നത് അൽജസീറ ടിവി ലൈവായി  പ്രക്ഷേപണം ചെയ്തിരുന്നു .ഇസ്രായേലിൻറെ മൂന്ന് മിസൈലുകൾ ഈ കെട്ടിടത്തിൽ പതി ക്കുന്നതിന് ഒരു മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ  ഇവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരെ മുഴുവൻ  ഒഴിപ്പിച്ചിരുന്നു 

പത്തു പാലസ്തീകാർ  ഈ ബോംബിങ്ങിൽ കൊല്ലപ്പെട്ടു . കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ജീവൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . ഹമാസ് മിലിറ്ററി ഇൻറലിജൻസ്   ഈ കെട്ടിടം ആസ്ഥാനമായാണ് ഭീക പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്യുന്നതെന്ന്   ഇസ്രയിൽ ഡിഫൻസ് ഡിപ്പാർട്മെൻറ് ഒരു ട്വീറ്റിലൂടെ   അറിയിച്ചു.

പശ്ചിമേഷ്യ സംഘർഷം ശക്തിപ്പെട്ടതോടെ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ഇസ്രയേൽ -പാലസ്തീൻ തലവന്മാരായ ബെഞ്ചമിൻ നെതന്യാഹു, മുഹമ്മദ്  അബ്ബാസ് എന്നിവരെ ഫോണിൽ ബന്ധപെട്ടു. ഇസ്രയേലിനുള്ള പിൻതുണ ബൈഡൻ ആവർത്തിച്ചു. ഹമാസ് റോക്കറ്റ് ആക്രമണം ഉടൻ നിർത്തണമെന്ന് ബൈഡൻ ആവസ്യപെട്ടു . ഇസ്രയേലിൽ ജനവാസമുള്ള ടൗണിലേക്കും സിറ്റികളിലേക്കും ഹമാസ് നടത്തുന്ന  റോക്കറ്റ്  ആക്രമണത്തെ ബൈഡൻ അപലപിച്ചു .നയതന്ത്ര തലത്തിൽ വിഷയം ചർച്ച ചെയ്തു പരിഹാരം കണ്ടെത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന്

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

കമല ഹാരിസ് വിജയിക്കുമോ? (ഏബ്രഹാം തോമസ്)

ടെക്‌സസ്സില്‍ ഹാന്‍ഡ്ഗണ്‍ യഥേഷ്ടം കൊണ്ടു നടക്കാം; ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചു.

ഡോ. ജേക്കബ് തോമസിന്റെ സഹോദരി റിത്ത ഡേവിഡ്, 77, അന്തരിച്ചു

തോമസ് പി. ജോണി, 81, ടെക്‌സസില്‍ അന്തരിച്ചു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ലെസ്ലിൻ വിൽ‌സൺ (28) ന്യൂ യോർക്കിൽ അന്തരിച്ചു 

ലീലാമ്മ ജോസഫ്, 77, നിര്യാതയായി

ബൈഡന്‍-ഹാരിസ് ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

വേള്‍ഡ് മലയാളീ കൗണ്‍സില്‍ നേതൃത്വ ക്യാമ്പ് വിജയകരമായി സമാപിച്ചു

അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പു നല്‍കി ഫ്‌ലോറിഡാ ഗവര്‍ണര്‍

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഫിലഡല്‍ഫിയ ഏഷ്യന്‍ ഫെഡറേഷന്‍ സ്വീകരണം നല്‍കി

സർഗ്ഗവേദി ജൂൺ 20 ഞായറാഴ്ച

കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഫാമിലി പിക്‌നിക് ജൂണ്‍ 26 -ന്

മാപ്പ് പ്രവര്‍ത്തനോദ്ഘാടനം ഫാദര്‍ ഡോ.സജി മുക്കൂട്ട് നിര്‍വ്വഹിച്ചു

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്‌സാസിൽ അന്തരിച്ചു

യു എസ് എ എഴുത്തുകൂട്ടം 'സർഗ്ഗാരവ' ത്തിൽ  ഡോണ മയൂര

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ലിന ഖാന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അദ്ധ്യക്ഷ

ആന്‍ വര്‍ഗീസിന്‌ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് 'ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

View More