-->

America

ഇന്ത്യക്കാർക്കു   പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ലഭിക്കാൻ   വിഎഫ്എസ് ഗ്ലോബലിലൂടെ അപേക്ഷിക്കണം 

Published

on

വാഷിംഗ്ടൺ, ഡിസി:  ഇന്ത്യൻ പൗരന്മാർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ലഭ്യമാക്കാനുള്ള ചുമതല  വിഎഫ്എസ് ഗ്ലോബലിന് ഔട്ട്‌സോഴ്‌സ് ചെയ്യുമെന്ന് എംബസി  അറിയിച്ചു. 2021 മെയ് 17 മുതലാണ്  ഇത് 

പ്രക്രിയയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ https://services.vfsglobal.com/usa/en/ind/apply-for-pcc എന്ന ലിങ്കിലൂടെ അറിയാം.
 
അവരവരുടെ കോൺസുലർ അധികാരപരിധി അനുസരിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. ബെർമുഡ, ഡെലവെയർ, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, കെന്റക്കി, മേരിലാൻഡ്, നോർത്ത് കരോലിന, വിർജീനിയ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമേ വാഷിംഗ്ടൺ ഡിസിയിൽ അപേക്ഷിക്കാൻ കഴിയൂ.

അപേക്ഷകർ https://portal4.passportindia.gov.in/Online/index.html എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം.

 ഇതിനായി  ഒരു ലോഗിൻ ഐഡി ആവശ്യമാണ്. ഓൺലൈൻ പിസിസി ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ, അപേക്ഷകർക്ക് അവരുടെ ഇന്ത്യൻ വിലാസവും ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്റെ പേരും വ്യക്തമാക്കണം. രക്ഷകർത്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാൻ പോലീസ് അധികാരികൾക്ക് എളുപ്പമാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച ശേഷം, ആപ്ലികേഷന്റെ  പ്രിന്റൗട്ട് എടുത്ത് ചുവടെ ലിസ്റ്റു ചെയ്തിരിക്കുന്ന സഹായ രേഖകൾ കൂടി ഉൾപ്പെടുത്തുക. 

1. പാസ്‌പോർട്ടിന്റെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
2.  യുഎസ് വിസ.
3. മേൽവിലാസം  തെളിയിക്കുന്ന രേഖ : യുഎസ് ഡ്രൈവിംഗ് ലൈസൻസ്, യൂട്ടിലിറ്റി ബിൽ, ലീസ് എഗ്രിമെന്റ്, സ്റ്റേറ്റ് ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ മോർട്ട്ഗേജ് ഡീഡ്.
4.  പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ. ഫോട്ടോ ആവശ്യപ്പെട്ടിരുന്ന ഇടങ്ങളിൽ ഒട്ടിക്കുകയും ഒപ്പിടുകയും വേണം.

 ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും മുകളിലുള്ള വിഎഫ്എസ് ഗ്ലോബൽ ലിങ്ക് പരിശോധിക്കുക.

നിലവിലെ ഇന്ത്യൻ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് , ഇന്ത്യയിലെ ബന്ധപ്പെട്ട പോലീസ് അതോറിറ്റിയുടെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ പിസിസി നൽകൂ.

ഫീസ്:

 എംബസി ഓഫ് ഇന്ത്യ വാഷിംഗ്ടൺ ഡിസി നൽകിയ പാസ്‌പോർട്ട് കൈവശമുള്ള അപേക്ഷകന്റെ  ഫീസ്

 ഫീസായി 25 ഡോളറും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്കുള്ള സംഭാവനയായി 2 ഡോളറും  ഔട്സോഴ്സിങ് ചാർജായി 15.90 ഡോളറും നൽകുന്നതിന് പുറമെ  ഷിപ്പിംഗ് ചാർജും  ഓൺലൈൻ പേയ്‌മെന്റ് ചാർജും ഈടാക്കും.

 ആർ‌പി‌ഒ അല്ലെങ്കിൽ മറ്റ് ഇന്ത്യൻ എംബസി / ഹൈ കമ്മീഷൻ / കോൺസുലേറ്റ് നൽകിയ പാസ്‌പോർട്ട് കൈവശമുള്ള അപേക്ഷകന്   ഫീസായി $ 40, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ‌ഫെയർ ഫണ്ടിലേക്കുള്ള സംഭാവനയായി 2 ഡോളറും  ഔട്സോഴ്സിങ് ചാർജായി 15.90 ഡോളറും നൽകുന്നതിന് പുറമെ  ഷിപ്പിംഗ് ചാർജും  ഓൺലൈൻ പേയ്‌മെന്റ് ചാർജും ഈടാക്കും.

(നോൺ- ഇന്ത്യൻ പൗരന്മാർക്കായുള്ള പിസിസി  ഇന്ത്യൻ എംബസി  നേരിട്ട് പ്രോസസ്സ് ചെയ്യുന്നത് തുടരും. വിശദാംശങ്ങൾക്ക്, https://www.indianembassyusa.gov.in/extra?id=17  എന്ന ലിങ്ക് സന്ദർശിക്കുക )

Outsourcing of Police Clearance Certificate (PCC) Service for Indian Nationals to VFS Global

With effect from May 17, 2021, the Police Clearance Certificate (PCC) service for Indian Nationals will be outsourced to the outsourcing partner VFS Global.

Details related to the process can be accessed from the link https://services.vfsglobal.com/usa/en/ind/apply-for-pcc

Process: Applicants may apply according to their Consular Jurisdiction. Only those living in Bermuda, Delaware, District of Columbia, Kentucky, Maryland, North Carolina, Virginia, and West Virginia seeking PCC may apply in Washington DC.

Applicants should apply at https://portal4.passportindia.gov.in/Online/index.html 

 They may create a Login ID choosing Washington DC as the Mission and then fill out the online PCC application. While filling up the application, applicants may write their Indian Address and the name of the concerned Police Station, enabling the police authorities to verify their antecedents. After filling the online application, applicants may take a printout and complete the set by enclosing the supporting documents listed below.

  1. Notarized copy of passport.
  2. Valid US Visa status.
  3. Proof of address: US Driving License, Utility Bill, Lease Agreement, State Identity Card or Mortgage Deed.
  4. One color passport-size photograph, to be pasted and to sign below in the respective spaces.

Please refer to the VFS Global link above for the submission of the physical application and payment of fees.

PCC, as per the current government of India guidelines, would be issued only after clearance from the relevant Police authority in India.  

Fees:

**Fee for applicant holding passport issued by Embassy of India Washington DC: $25 as fee and $2 as contribution towards Indian Community Welfare Fund + Outsourcing charges of $15.90, besides shipping charges and online payment charges (as applicable).

**Fee for applicant holding passport issued by RPO or other Indian Embassy/ High Commission/Consulate: $40 as fee and $2 as contribution towards Indian Community Welfare Fund + Outsourcing charges of $15.90, besides shipping charges and online payment charges (as applicable).

(Please note that PCC for non-Indian nationals will continue to be processed by the Embassy of India directly. For details, please refer to the link https://www.indianembassyusa.gov.in/extra?id=17)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപ്പോയിമെന്റ്‌സ് 14 മുതല്‍ പുനരാരംഭിക്കുമെന്ന് യു.എസ് എംബസി

ജനലില്‍ കൂടി താഴേക്ക് വീണ കുട്ടിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചു കീറി

ദേശീയ ഓണാഘോഷം: തിരുവാതിരോത്സവത്തില്‍ വനിതാ നര്‍ത്തകര്‍ക്ക് അവസരം.

കോവിഡ് വാക്‌സിന്‍- ഹൃദയസംബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ശക്തമായ തെളിവുകള്‍-സി.ഡി.സി.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം റിക്കാര്‍ഡ് ചെയ്ത യുവതിക്ക് പുലിസ്റ്റര്‍ പ്രൈസ് സ്‌പെഷല്‍ സൈറ്റേഷന്‍

ഔപചാരികതകളില്ലാത്ത സനൃാസം (ഗീത രാജീവ്)

വിനാശകരമായ ഏഴ് പാപങ്ങള്‍ (Seven Deadly Sins): സാം നിലമ്പള്ളില്‍

കാര്‍ട്ടൂണ്‍ (സിംസണ്‍)

യുഎസിലെ ഇന്ത്യാക്കാർക്കിടയിൽ  ഏറ്റവും പ്രചാരമുള്ള  രാഷ്ട്രീയ പാർട്ടി ബിജെപി: സർവ്വേ 

കോവിഡ് കാലത്ത് കൂടുതൽ മരണങ്ങൾ ഉണ്ടായത് ഹൃദ്രോഗവും പ്രമേഹവും മൂലം

ആദ്യ മുസ്ലിം ഫെഡറൽ ജഡ്ജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

എൻ.യു.എം.സി ഡയറക്ടർ ബോർഡിലെ ആദ്യ മലയാളി അംഗമായി അജിത് കൊച്ചൂസ് സത്യപ്രതിജ്ഞ ചെയ്തു

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ഇല്‍ഹന്‍ ഒമറിന് നാന്‍സി പെലോസിയുടെ ശാസന

ഡാളസ് കേരള ലിറ്റററി സൊസൈറ്റി സാഹിത്യ സല്ലാപം ജൂണ്‍ 26ന്

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്‍ഡ് മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021: വെര്‍ച്വല്‍ ഡാന്‍സ് മത്സരം

കോൺഗ്രസ് അടിമുടി മാറും, ചരിത്രം സൃഷ്ടിക്കും: കളത്തിൽ വർഗീസ്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

സാഹിത്യചര്‍ച്ച; ഹൂസ്‌റ്റണ്‍ റൈറ്റേഴ്‌സ്‌ ഫോറം

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു

നിഷാന്ത് ജോഷി പൊലീസ് മേധാവിയായി ചുമതലയേറ്റു

ഹേമ രാജഗോപാലിന് 2021 ലെഗസി അവാർഡ്

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണവും യുവജനോത്സവവും ആഗസ്റ്റ് 28ന്

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ആഗോള ഹിന്ദു സംഗമം 2021 ഡിസംബര്‍ 30ന് അരിസോണയില്‍

അല്‍ഫോന്‍സ് മരിയ സിറിയക്, 15, ഡാലസില്‍ നിര്യാതയായി

വൈസ്‌മെന്‍ ഇന്‍റ്റര്‍നാഷണല്‍ യൂ.എസ്. ഏരിയയ്ക്ക് പുതിയ നേതൃത്വം

കമലയുടെ ഗ്വോട്ട്മാല സന്ദര്‍ശനം -2 (കാര്‍ട്ടൂണ്‍: സിംസണ്‍)

View More