America

ആദ്യ മുസ്ലിം ഫെഡറൽ ജഡ്ജിയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

Published

on

വാഷിംഗ്ടൺ: സാഹിദ് ഖുറൈഷിയിലൂടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിം ഫെഡറൽ ജഡ്ജി സ്ഥാനത്ത് നിയമിതനാകുന്നു. 81 -16 വോട്ടുകൾ നേടിയാണ് യു എസ് സെനറ്റിൽ  ഖുറൈഷിയുടെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. ന്യൂജേഴ്‌സി ഡിസ്ട്രിക്ട് കോടതിയിലെ ഡിസ്ട്രിക്ട് ജഡ്ജിയായാണ് നിയമനം. ഡെമോക്രാറ്റുകൾക്കൊപ്പം 32 റിപ്പബ്ലിക്കൻ സെനറ്റർമാർ  കൂടി അദ്ദേഹത്തെ പിന്തുണച്ചു.

ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലും യു എസ് അറ്റോർണി ഓഫീസിലും ഖുറൈഷി പ്രവർത്തിച്ചിട്ടുണ്ട്.

2019 മുതൽ മജിസ്‌ട്രേറ്റ് ജഡ്‌ജായി സേവനമനുഷ്ഠിച്ചുവരുന്ന ഖുറൈഷിയുടെ മാതാപിതാക്കൾ പാകിസ്ഥാനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. 
യു എസിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വിശ്വസിക്കുന്ന മൂന്നാമത്തെ മതമാണ് ഇസ്‌ലാമെന്നും ആ വിഭാഗത്തിൽ നിന്നൊരു ഫെഡറൽ ജഡ്ജിയെ ആദ്യമായി അമേരിക്കയ്ക്ക് ലഭിച്ചിരിക്കുകയാണെന്നും വോട്ടിങ്ങിനു ശേഷം സെനറ്റ് മജോറിറ്റി ലീഡർ ചക്ക് ഷൂമെർ അഭിപ്രായപ്പെട്ടു.

ജോ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റ ശേഷം, ഡെമോക്രാറ്റുകൾ അംഗീകരിക്കുന്ന മൂന്നാമത്തെ ജുഡീഷ്യൽ നോമിനിയാണ് ഖുറൈഷി.

Facebook Comments

Comments

 1. Stephen Daniel,

  2021-06-11 19:07:05

  During Trump’s Disastrous 2020 the Name Donald Hit Record Low Popularity but we have malayalees who still worship him. In 2020, the American people not only rejected Trump’s attempt to capture a second presidential term, they also stopped naming their babies Donald in droves. According to HuffPost, the Social Security Administration’s latest list of popular baby names shows the name Donald plummeted 55 spots – from the 555th most popular name for boys in 2019 to the 610th in 2020. The name sits at its lowest position in the list’s history, which began tracking names in the 1880s. trump will rot in jail.

 2. TRUTH SEEKER

  2021-06-11 19:03:07

  Donald Trump was plenty terrible in public. The ex-president was a grifter and a troll, a race-baiter who shrugged off his responsibilities during the worst national emergency in a generation and incited a riot on his way out the door — and he did all these things out in the open. In the years and decades to come, though, we're likely to find out his presidency was even worse than we thought. Proof of that comes from a new New York Times report, which details how Trump's Justice Department subpoenaed Apple for the communications data of at least two Democratic congressmen — Reps. Adam Schiff and Eric Swalwell, both of California — as well as aides and family members of people connected with the House Intelligence Committee. Attorneys General Jeff Sessions and William Barr both oversaw the efforts, part of an investigation into leaks of classified information. "In combination with former President Trump's unmistakable vendetta against Congressman Schiff, it raises serious questions about whether the manner in which this investigation was conducted was influenced by political considerations rather than purely legal ones," said one official who worked on the investigations. We're going to hear more stories like these. After President Richard Nixon resigned in 1974 as a result of the Watergate scandal, startling new stories emerged for years afterward — in 1999, for example, hundreds of hours of tapes detailing Nixon's routine-but-virulent anti-Semitism were made public. In 2002, more tapes detailed how he had proposed using nuclear weapons during the Vietnam War. Trump almost certainly has similar skeletons rattling around in his presidential closet. (Heck, some of the same characters are prominent in both men's stories.) There is one difference. Watergate ended Richard Nixon's time as a political force. Trump, meanwhile, is still a player — and heads a political party that has chosen to bend itself to his will. Which means forthcoming revelations about the terrible things that the ex-president and his allies got up to won't just be astonishing tales from recent history: They'll be a warning sign of what Americans can expect if the Republican Party continues on its present course.

 3. BREAKING NEWS

  2021-06-11 18:20:20

  WASHINGTON – The Justice Department on Friday asked for an independent internal investigation into why the Trump administration seized the phone records of House Democratic lawmakers and their staff as part of 2018 leak investigation, according to the Associated Press. Deputy Attorney General Lisa Monaco’s request to the Justice Department inspector general came just hours after Democratic Reps. Adam Schiff and Eric Swalwell confirmed that Trump-era DOJ officials secretly seized their Apple phone data as well as that of 10 or so House intelligence committee and family members. This will put trump & Barr behind bars.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി സാഹിത്യ അവാർഡ് ചടങ്ങ് (വീഡിയോ)

അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ അംബാസഡർ സ്ഥാനത്തേക്ക് ആദ്യമായി മുസ്ലീം ഇന്ത്യൻ-അമേരിക്കൻ

രാമം ദശരഥം വിദ്ധി (മൃദുല രാമചന്ദ്രൻ, രാമായണ ചിന്തകൾ 16)

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

റെനി പൗലോസ് മങ്കയുടെ പ്രസിഡന്റ് സ്ഥാനാർഥി

അഞ്ചാം പ്രസവം; സ്റ്റൈപെൻഡുമായി രൂപതകള്‍ മത്സരിക്കുന്നു (ഉയരുന്ന ശബ്ദം - 37: ജോളി അടിമത്ര)

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

View More