America

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപ്പോയിമെന്റ്‌സ് 14 മുതല്‍ പുനരാരംഭിക്കുമെന്ന് യു.എസ് എംബസി

Published

on

യു.എസില്‍ വിവിധ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ കിട്ടിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപ്പോയിമെന്റ്‌സ് ജൂണ്‍ 14 മുതല്‍ പുനരാരംഭിക്കുമെന്ന് യു.എസ് എംബസി അറിയിച്ചു. ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന സെമസ്റ്ററുകളില്‍ ചേരാന്‍ കഴിയുന്ന തരത്തിലാണ് വിസ അനുവദിക്കുക. ജൂണ്‍ 14 മുതലാണ് അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക.

തിങ്കളാഴ്ച മുതല്‍ യു.എസ് എംബസിയും ഇന്ത്യന്‍ കോണ്‍സുലേറ്റും പതിനായിരക്കണക്കിന് വിസ ഇന്റര്‍വ്യൂ സ്ലോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറക്കും. വിദ്യാര്‍ത്ഥികള്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍ ചെയ്യേണ്ടതാണ്.
യു.എസില്‍ അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ വിസ ഇന്റര്‍വ്യൂവിന് മുമ്ബ് അവരുടെ ഐ-20 പ്രോഗ്രാം തുടങ്ങുന്ന തിയ്യതി പരിശോധിക്കണം. പ്രോഗ്രാം ആരംഭിക്കുന്നതിന്റെ 30 ദിവസം മുമ്ബ് യു.എസിലേക്ക് പോകാവുന്നതാണ്.

യു.എസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് ഒന്നിന് ശേഷം അവരുടെ പ്രോഗ്രാം പുനരാരംഭിക്കാം. പ്രോഗ്രാം ആരംഭിക്കുന്നതിന്റെ 30 ദിവസം മുമ്ബ് ഇവര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ യാത്ര ആരംഭിക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്ബുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി സാഹിത്യ അവാർഡ് ചടങ്ങ് (വീഡിയോ)

അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ അംബാസഡർ സ്ഥാനത്തേക്ക് ആദ്യമായി മുസ്ലീം ഇന്ത്യൻ-അമേരിക്കൻ

രാമം ദശരഥം വിദ്ധി (മൃദുല രാമചന്ദ്രൻ, രാമായണ ചിന്തകൾ 16)

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

റെനി പൗലോസ് മങ്കയുടെ പ്രസിഡന്റ് സ്ഥാനാർഥി

അഞ്ചാം പ്രസവം; സ്റ്റൈപെൻഡുമായി രൂപതകള്‍ മത്സരിക്കുന്നു (ഉയരുന്ന ശബ്ദം - 37: ജോളി അടിമത്ര)

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

View More