കുറവിലങ്ങാട് : എം.സി. റോഡില്‍ തടിലോറി മറിഞ്ഞ് വ്യാപാരിക്കും അതിഥി തൊഴിലാളികള്‍ക്കും പരിക്കുപറ്റി.അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല.
മറിഞ്ഞു പോയ ലോറിയില്‍നിന്ന് തെറിച്ച തടി വീണ് സമീപത്ത് കട നടത്തുന്ന തിരുവനന്തപുരം സ്വദേശി അജിക്കും തൊഴിലാളികളായ ഒന്‍പത് പേര്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.