ചെന്നൈയില്‍ ഫ്ളൈ ഓവറില്‍ നിന്ന് നിയന്ത്രണം വിട്ട് ബസ് നിലംപതിച്ച് 30 പേര്‍ക്ക് പരിക്ക്
Published on 27 June, 2012
ചെന്നൈ: ചെന്നൈയില്‍ ഫ്ളൈ ഓവറില്‍ നിന്ന്
നിയന്ത്രണം വിട്ട് ബസ് നിലംപതിച്ച് 30 പേര്‍ക്ക് പരിക്ക്. നഗരത്തില്‍ യുഎസ്
എംബസിക്ക് സമീപമുള്ള ഫ്ളൈ ഓവറില്‍ നിന്നാണ് ബസ് നിയന്ത്രണം വിട്ട്
താഴേക്ക് വീണത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ബ്രോഡ്വേയില് നിന്ന്
വടപളനിയിലേക്ക് പോകുകയായിരുന്ന 17-സി ബസാണ് അപകടത്തില്‍ പെട്ടത്. അറുപതോളം
യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഫ്ളൈ ഓവറില്‍
കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല