FILM NEWS

അടുത്ത വര്‍ഷം യുവജനോത്സവത്തിന് ശിവതാണ്ഡവം: പരിഹസിച്ച് ജോയ് മാത്യു

Published

on

നിയമസഭാ അക്രമകേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ശിവന്‍കുട്ടിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തിന് ശിവതാണ്ഡവം എന്ന ഇനം ഉണ്ടാകുമെന് താരം പറയുന്നു.
'കലാതിലക മോഹികള്‍ ശ്രദ്ധിക്കുക. അടുത്ത വര്‍ഷം മുതല്‍ യുവജനോത്സവത്തിന് ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രേ'. നിയമസഭയില്‍ കയറി അതിക്രമത്തിക്കാനൊരുങ്ങുന്ന ശിവന്‍കുട്ടിയുടെ ചിത്രം പങ്കു വച്ചു കൊണ്ട് ജോയ് മാത്യു കുറിച്ചു. 

അതേ സമയം നിയമസഭാ അതിക്രമ കേസില്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരേയുള്ള പ്രക്ഷോഭം പ്രതിപക്ഷം ഇന്നും തുടരും. ഇന്നലെ നിയമസഭയില്‍ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്നും നിമയസഭയില്‍ പ്രതിപക്ഷം ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് പ്രശ്‌നം ഉന്നയിക്കാനണ് പ്രതിപക്ഷ തീരുമാനം. 
ഇന്നലെ സഭയ്ക്ക് പുറത്തും പ്രതിഷേധങ്ങള്‍ ഉണ്ടാകും. ഇന്നലെ ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്സ് സമരം നടത്തിയിരുന്നു. വരം ദിവസങ്ങളില്‍ യു.ഡി.എഫ് നേതൃത്വത്തിലും സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. 

                          ' അധീര'യ്ക്ക് കെ.ജി.എഫ് ടീമിന്റെ പിറന്നാള്‍ സമ്മാനം

കെ.ജി.എഫ് രണ്ടാം ഭാഗത്തിലെ  പ്രധാന വില്ലനായ സഞ്ജയ്ദത്തിന്റെ  അധീരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അദ്ദേഹ പിറന്നാളിനോടനുബന്ധിച്ചാണ് അധീര എന്ന മാസ്സ് വില്ലന്റെ ലുക്ക് അണിയറ  പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. 
നായകനൊപ്പം മാസ്സ് കാണിക്കുന്ന വില്ലനായിട്ടാണ് അധീരയെ സിനിമയില്‍ ചിത്രീകരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാം പതിപ്പിലും യാഷ് തന്നെയാണ് നായകന്‍. രവീണ ടണ്ടന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തിയേറ്ററ് റിലീസ് ആയി ചിത്രം പുറത്തിറങ്ങും. മലയാളത്തില്‍ പൃഥ്വിരാജ് ആയിരിക്കും ചിത്രം വിപണനത്തിനെത്തിക്കുന്നത്. 


                 നയന്‍താര നായികയാകുന്ന 'നേട്രിക്കണ്‍' ട്രെയിലര്‍ റിലീസ് ചെയ്തു

നയന്‍താര നായികയാകുന്ന 'നേട്രിക്കണ്‍' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്ധയായ കഥാപാത്രമായാണ് നയന്‍താരയെത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് മലയാളിയായ അജ്മല്‍ അമീറാണ്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ്. 

കാര്‍ത്തിക് ഗണേഷ് സംവിധാനവും ഗിരീഷ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എഡിറ്റിങ്ങ് ലോറന്‍സ് കിഷോര്‍, കൊറിയന്‍ ത്രില്ലറായ ബ്‌ളൈന്‍ഡിന്റെ റീമേക്കാണ് ഈ ചിത്രം. ഓഗസ്റ്റ് 13ന് ചിത്രം ഹോട്ട്‌സ്‌റ്‌റാറിലൂടെ ചിത്രം റിലീസിനെത്തും. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

തപ്സി പന്നുവിന്റെ 'രശ്മി റോക്കറ്റ്' ഒക്ടോബര്‍ 15 ന് റിലീസ്

റോഷന്‍ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്ന 'നൈറ്റ് ഡ്രൈവി'ല്‍ ഇന്ദ്രജിത്തും

മോഹന്‍ലാലിന്റെ 'ആറാട്ട്' ഉടന്‍ റിലീസിനില്ല

'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഉടന്‍ റിലീസിനില്ല

ആശ ശരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

62 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം രാജ്കുന്ദ്രയ്ക്ക് ജാമ്യം

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

View More