മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെടുത്തു.
Published on 22 July, 2011
കൊച്ചി : മോഹന്‍ലാലിന്റെ കൊച്ചി തേവരയിലുള്ള വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകള്‍ കണ്ടെടുത്തു.
വീട്ടിനുള്ളില്‍ അലങ്കാരമായി വച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്
. അതേസമയം ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള
സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വീട്ടിലെ രണ്ട് മുറികള്‍ തുറക്കാന്‍
ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുപയോഗിക്കുന്ന ആളുടെ വിരല്പാടുകള്
പതിഞ്ഞെങ്കില്‍ മാത്രമേ ഈ മുറികള്‍ തുറക്കു. മോഹന്‍ലാലിന്റെ ഭാര്യ
ഉപയോഗിക്കുന്ന മുറികളാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല