Image

ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി മോഹന്‍ലാല്‍

Published on 08 September, 2021
ഇന്നോവ ക്രിസ്റ്റ  സ്വന്തമാക്കി മോഹന്‍ലാല്‍
 പല തവണ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു വാഹനങ്ങളോട് മോഹന്‍ലാലിനുള്ള പ്രിയം. വലിയൊരു വാഹന ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. അക്കൂട്ടത്തിലേക്ക്   ഇന്നോവ ക്രിസ്റ്റ കൂടി  സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാലിപ്പോള്‍. ഇക്കാര്യം മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വാഹനത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

 

 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക