Image

മകള്‍ കല്യാണിയുടെ പിറന്നാള്‍ കെങ്കേമമാക്കി ബിന്ദു പണിക്കരും സായ് കുമാറും

Published on 09 September, 2021
 മകള്‍ കല്യാണിയുടെ പിറന്നാള്‍ കെങ്കേമമാക്കി ബിന്ദു പണിക്കരും സായ് കുമാറും


മകള്‍ കല്യാണിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

കഴിഞ്ഞ ദിവസം കല്യാണിയുടെ 21ാം ജന്മദിനമായിരുന്നു. അമ്മയ്ക്കും അച്ഛനും പുറമെ കല്യാണിയുടെ കൂട്ടുകാരും ചേര്‍ന്നായിരുന്നു ആഘോഷം. തേവര കോളജില്‍ നിന്നും ബികോം പൂര്‍ത്തിയായിരിക്കുകയാണ് കല്യാണി.padding:10px;'>

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക