America

പാലാ ബിഷപ്പ് പറഞ്ഞത് ശരിയോ?  (നിങ്ങളുടെ അഭിപ്രായം എഴുതുക)

Published

on

പാലാ  ബിഷപ്പിനെ ഒരു വിഭാഗം മാധ്യമങ്ങൾ  പൊങ്കാലയിടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. വിവാദം  ആളിപ്പടരാൻ മാധ്യമങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും അതങ്ങ്  കെട്ടടങ്ങുന്നതു പോലെ തോന്നുന്നു.

മന്ത്രി വാസവൻ ബിഷപ്പിനെ കണ്ടതിന്റെ അർഥം മാർക്സിസ്റ്റുകാർ വേട്ടക്കാരന്റെ കൂടെ ആണെന്നും ഇരയുടെ കൂടെയല്ലെന്നും ആണ് മുസ്ലിം സംഘടന സമസ്ത പറയുന്നത്. ഇത് പ്രീണനമാണെന്നും പറയുന്നു.

ഏഷ്യാനെറ്റ്  ചർച്ചയിൽ വിനു ജോൺ  അർത്ഥശങ്കക്കൈതയില്ലാതെ ബിഷപ്പ് പറഞ്ഞത് വർഗീയത ആണെന്ന് പറഞ്ഞു.

ബിഷപ്പ് പറഞ്ഞതിൽ എന്താണ് വർഗീയത? നിമിഷ ഫാത്തിമയും സോണിയ ആയിശയുമൊക്കെ ലവ് ജിഹാദിന്റെ തെളിവല്ലേ? അവരും  ഹാദിയായും ഒക്കെ  സ്വമേധയാ പോയതാണെന്നത് ശരി. അതിനു കാരണം എന്തായിരുന്നു? ആദ്യം പ്രേമം. യഥാർത്ഥ പ്രേമമാണെങ്കിൽ അത് കുടുംബ ജീവിതത്തിനു വേണ്ടിയാണ്. പല  സ്ത്രീകളും വിവാഹ ശേഷം  ഭർത്താവിന്റെ മതത്തിലേക്ക് മാറാറുണ്ട്. അത് മിക്കപ്പോഴും ഭിന്നതകൾ ഉണ്ടാവാതിരിക്കാൻ മാത്രം. കുടുംബ ജീവിതത്തിനു പകരം  ഐ.എസിൽ. ചേരാനും ആട് മേയ്ക്കാനും കൊണ്ട് പോയാൽ അതിന്റെ അർത്ഥമെന്താണ്?

കാമ്പസുകളിൽ തീവ്ര വർഗീയക്കാർ ഇല്ലേ? ആർ.എസ്.എസ്. ശക്തമാണെന്നതിന്റെ പേരിലാണ് ഈ വിഭാഗവും സംഘടിക്കുന്നത്. മഹാരാജാസിൽ ഒരു എസ് .എഫ്.ഐക്കാരനെ കൊന്നത് പോലും ഭീകരരാണെന്നു പറയുന്നു. അവരെ എല്ലാവരെയും അറസ്റ് ചെയ്തിട്ടുമില്ല.

ലവ് ജിഹാദോ നാർക്കോട്ടിക് ജിഹാദോ മാത്രമല്ല പ്രശനം. ജിഹാദി ചിന്താഗതി വളരുന്നു എന്നതാണ് പ്രശ്നം. അതാണ് ബിഷപ്പ് പറഞ്ഞത്. അതൊക്കെ മത സൗഹാർദ്ദം പറഞ്ഞ്  ഒളിച്ച് വയ്ക്കുന്നത് ശരിയോ? അത് ചർച്ച ചെയ്യുകയല്ലെ  വേണ്ടത്?

ആരോപണങ്ങൾ ശരിയെങ്കിൽ  അത് പരിഹരിക്കും എന്ന് പറയുന്നതിന് പകരം ബിഷപ്പിനെ ആക്രമിക്കാനാണ് മുസ്ലിം സംഘടനകൾ മുന്നോട്ടു വന്നത്. മത സൗഹാർദ്ദം ഒരു പ്രസ്താവന കൊണ്ട് തകരുമത്രെ. ജോസഫ് സാറിന്റെ കൈ വെട്ടിയിട്ട്  അത് തകർന്നില്ല. അന്ന്  അതിനെ എത്ര മുസ്ലിം സംഘടന അപലപിച്ചു?

താലിബാൻ വിസ്മയം എന്നൊക്കെ പറയുന്നത് ഇന്ത്യയിൽ ശരിയായ കാര്യമാണോ? അതിനേക്കാൾ വലിയ കാര്യമാണോ  ബിഷപ്പ് പറഞ്ഞത്?

എന്തായാലും കത്തോലിക്കാ സഭ ബിഷപ്പിനു പിന്നിൽ ഉറച്ച് നിൽക്കുന്നു. ചുരുക്കം ചിലർ ക്രിസ്തുവിന്റെ സ്നേഹത്തെ പറ്റി ഒക്കെ പറയുന്നു. രാഷ്ട്രീയം  തലയ്ക്കു പിടിച്ചവരോട് മിണ്ടാതിരുന്നിട്ടു വലിയ കാര്യമില്ല എന്നാണ് അവരോട് പറയാനുള്ളത്. ക്രിസ്ത്യാനികളെയും ക്രിസ്തുവിനെയും അപഹസിച്ച് നാടാകെ മതപ്രസംഗങ്ങൾ നടത്തിയിട്ട് ആരെങ്കിലും അതിനെതിരെ പറഞ്ഞോ?

സൗഹാർദ്ദത്തിൽ ജീവിക്കേണ്ടത് നമ്മുടെ ഒക്കെ ആവശ്യമാണ്. അതനുസരിച്ചു എല്ലാവരും പ്രവർത്തിക്കണം. 

Facebook Comments

Comments

 1. Just a Reader

  2021-09-20 17:26:24

  Enough is enough, it is time to address the issue, thats all the Bishop did. Bishop should stick with his argument- what he said was his God given right and his responsibility.

 2. പലപ്പോഴും ഞാൻ വേശ്യാലയങ്ങൾ വരുന്നതിനെതിരെ സംസാരിച്ചിട്ടുണ്ട്.. വേശ്യാലയങ്ങൾ വന്നാൽ സ്ത്രീകൾ കൂടുതൽ ട്രാപ് കളിൽ പെടുമെന്നൊക്കെ ഞാൻ പറഞ്ഞു വാദിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷെ, പിന്നീട് ആലോചിച്ചു നോക്കിയപ്പോൾ ഒരു സമൂഹത്തിൽ വേശ്യാലയങ്ങൾ, paid sex സർവിസ്കൾ നിലനിൽക്കുന്നത് നല്ലൊരു കാര്യം തന്നെയല്ലേ?? അത് പുരുഷനു വേണ്ടി മാത്രമല്ല സ്ത്രീകൾക്കും ഉപകാരപെടും വിധം നാട്ടിൽ വരേണ്ടതായുണ്ട്. ഞാൻ paid sex സർവീസിനു പ്രോത്സാഹനം നൽകാനുള്ള കാരണങ്ങൾ. 1 , ലൈംഗിക ദാരിദ്ര്യം പിടിച്ച പാവാടകൾക്കും, ഞരമ്പ്‌കൾക്കും ദാരിദ്ര്യം മാറ്റുവാനൊരു ഇടം. 2 പീഡനങ്ങൾ ഒരു പരിധി വരെ എങ്കിലും കുറയ്ക്കാം.. പക്ഷെ വേശ്യാലയങ്ങൾ ഉണ്ടായാതുകൊണ്ട് പീഡനം പൂർണമായും ഇല്ലാതാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. വേശ്യാലയങ്ങൾ ഒരുപാടുള യൂറോപ്പിലും അമേരിക്കയിലും പീഡനങ്ങളുണ്ടല്ലോ! Paid sex സർവീസുകൾ വന്നാൽ ലൈംഗിക പീഡനങ്ങൾ കുറയുമെന്നൊരു തോന്നലെനിക്കില്ല. പക്ഷെ ഒരു പരിധി വരെ പീഡനങ്ങൾ കുറയ്ക്കാം. ലൈംഗിക പീഡനങ്ങൾ പൂർണമായും ഇല്ലാതാക്കുവാൻ ശക്തമായ നിയമങ്ങൾ കൂടി വരേണ്ടതുണ്ട്. 3 വിവാഹ വാഗ്ദാനം നൽകി sex ആസ്വദിക്കേണ്ട ഗതികേടു ഇല്ലാത്തെ ആക്കുക.. വാഗ്ദാനങ്ങൾ ഒന്നുമില്ലാതെ കയ്യിൽ കുറച്ചു പണമുണ്ടെങ്കിൽ sex ആസ്വദിക്കാനുള്ള അവസരം ആണിനും പെണ്ണിനും ഉറപ്പുവരുത്തുക. 4 ലൈംഗിക ദാരിദ്ര്യം ഒരു സമൂഹത്തിൽ ഇല്ലാതാകുമ്പോൾ മാത്രമേ... പ്രണയവും രതിയും അതിന്റെതായ അർത്ഥത്തിൽ മനോഹരമായ അനുഭവമാക്കുവാൻ നമുക്ക് ഓരോരുത്തർക്കും കഴിയുകയുള്ളൂ. 5 ആണും പെണ്ണും തമ്മിലുള്ള അന്തരം കുറയ്ക്കുക. ലൈംഗിക ദാരിദ്ര്യമുള്ള സമൂഹത്തിൽ ഒരു സ്ത്രീ എന്ത് തെറ്റ് ചെയ്താലും ന്യായീകരിക്കപെടുന്നത് സമൂഹത്തിലെ ലൈംഗിക ദാരിദ്ര്യം ഒന്നുകൊണ്ട് മാത്രമാണ്. അത് നല്ല തോതിൽ ഇല്ലാതാക്കുവാൻ ഇത്തരം paid sex സർവീസ് കാരണമാകാം. 5 പുരുഷൻമാർക്ക് മാത്രമല്ല, സ്ത്രീകൾക്ക് വേണ്ടിയും ഇത്തരം paid സർവീസ്കൾ ഉണ്ടായിരിക്കണം.. ലൈംഗിക ദാരിദ്ര്യമുണ്ടെങ്കിൽ അത് മാറ്റുവാൻ അവർക്കും അവസരങ്ങൾ ഉറപ്പു വരുത്തണം. Toxic ബന്ധങ്ങളിൽ പെട്ടു വിവാഹ വാഗ്ദാനവും, മറ്റും നൽകിയൊക്കെ ഉള്ള പീഡനത്തിന് ഇര ആവുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ഒരു വിളിക്ക് വീട്ടിലേക്ക് വരുന്ന call boy. വേശ്യാലയങ്ങൾ ഉണ്ടാവുക ആണേൽ.. ശക്തമായ നിയമവും.. ഉണ്ടാവേണ്ടതുണ്ട്... അല്ലെങ്കിൽ സ്ത്രീകൾ കൂടുതൽ ചൂഷണം ചെയ്യപ്പെടും.. അതുണ്ടാവാൻ പാടില്ല. താല്പര്യമുള്ളവർ വേശ്യ വൃത്തി യോ മറ്റു paid sex സർവീസ് ഓ ചെയ്യട്ടെ....ലൈംഗികത എല്ലാവർക്കും ആസ്വദിക്കാൻ കഴിയട്ടെ. ഒരു അവസരവും ഇല്ലാത്തതാണ് ഇവിടെ പലപ്പോഴും പീഡനങ്ങൾക്ക് കാരണം. ലൈംഗികത ആസ്വദിക്കാൻ പൊലും ഗതി ഇല്ലാത്ത ഒരാൾക്ക് അല്ലേൽ കല്യാണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ച ഒരു വ്യക്തിക്ക് അത് ആണോ പെണ്ണൊ ആവാം... ലൈംഗികത ആസ്വദിക്കാൻ ഇടങ്ങൾ കൂടിയേ തീരും... പെണ്ണെന്നാൽ ഇത്രയേ ഉള്ളു എന്ന ചിന്തയിൽ കൂടി മാത്രമേ നാട്ടിലെ സകല പെൺകോന്തന്മാരുടെയും ലൈംഗിക ദാരിദ്ര്യം മാറ്റുവാൻ കഴിയുകയുള്ളൂ.. കാമത്തി തെരുവുകളെയോ ബംഗാളിലെ ചുവന്ന തെരുവുകളെയോ അനുസ്മരിക്കുന്ന ഇടങ്ങളല്ല നമുക്ക് വേണ്ടത്.. അതിലും ഉയർന്ന നിലവാരത്തിലുള്ള brothels. Paid sex സർവീസ്. മസ്സാജ് സെന്റർകൾ, പബുകൾ എല്ലാം നമ്മുടെ നാട്ടിലും വേണം. താല്പര്യമുള്ളവർ ചെയ്യട്ടെ.. അത് ആണായാലും പെണ്ണായാലും.. താല്പര്യമില്ലാത്തവർ ചെയ്യേണ്ട. ഇതൊക്കെ വായിച്ചു മുഖം ചുളിയുന്ന ആരേലും ഉണ്ടേൽ നല്ല വശങ്ങൾ ദയവായി ചിന്തിക്കുക. മോശം വശം ഇല്ലാതാക്കുവാൻ നല്ല നിയമങ്ങൾക്കേ സാധിക്കുകയുള്ളൂ.. Chankyan

 3. കളിച്ചും ഉല്ലസിച്ചും നടക്കേണ്ട പ്രായത്തിൽ കുട്ടികൾക്ക് vaccination ഒന്നും എടുക്കരുത്. അവർ പ്രായപൂർത്തി ആയതിനുശേഷം അവർക്ക് ഇഷ്ടമുള്ള vaccination അവർ തിരഞെടുക്കട്ടെ.

 4. ഈഴവനും മേത്തനും കണ്ണ് ഇറുക്കി കാണിച്ചാൽ ഉടനെ ചാടി കൂടെ പോകാൻ നിൽക്കുവാണോ നിങ്ങളുടെ പെൺകുട്ടികൾ?എങ്കിൽ അത് വളർത്തു ദോഷമല്ലേ കത്തനാരേ?-naradhan

 5. കളിച്ചു ഉല്ലസിച്ചു നടക്കേണ്ട ചെറുപ്രായത്തിൽ നിർബന്ധിത സൺ‌ഡേ ക്ലാസ്സുകളിൽ ചേർത്തു കുട്ടികളുടെ തലയിൽ മതം കയറ്റി ഉറപ്പിച്ചിട്ടും സ്വ മതം ഉപേക്ഷിച്ചു അന്യമതസ്ഥരുടെ കൂടെ പോകുന്നു എങ്കിൽ കുറ്റം അന്യമതസ്ഥരുടെയോ അതോ സ്വന്തം മതത്തിന്റെയോ വിഷപ്പെ? മതം മാറ്റവും മത പരിവർത്തനവും ജനാധിപത്യ രാജ്യത്തിൽ അനുവദിക്കപ്പെട്ടതാണ്... മത പരിവർത്തനത്തിന്റെ കാര്യത്തിൽ ക്രിസ്ത്യൻ മതവും ഒട്ടും പിറകിൽ അല്ല.. വിദേശ ഫണ്ട്‌ സ്വീകരിച്ചു ദാരിദ്ര്യം കയറിയ വീടുകളിൽ പോയി സമ്പത്തും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തു കുടുംബത്തെ മുഴുവൻ ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റുകയും മാറ്റിയവരെ ക്രിസ്ത്യൻ മത പ്രചാരകരായി നിയോഗിക്കുകയും ചെയ്യുന്ന ഏർപ്പാടൊക്കെ ആരംഭിച്ചിട്ട് കാലം ഒരുപാടായി...കേരളത്തിൽ എല്ലാ മതത്തിൽ നിന്നും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒഴുക്കുണ്ട്.. അതൊന്നും കേരളത്തിലെ മത അന്തരീക്ഷത്തെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കാതെ തന്നെയാണ് പോയിട്ടുള്ളത്...ഇത് പോലെയുള്ള മതമേലാളന്മാർ കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്നു... ഇന്ത്യയിൽ മത സൗഹാർദ്ദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ നല്ല പേരുള്ള കേരളത്തിന്റെ വില കളയുന്നു....chanakyan

 6. Gee George

  2021-09-19 11:55:46

  He is saying the truth, the Muslim religion I am saying the religious fanatic take our girls initially with love then brain wash these people then send it to the terrorist group that is the naked truth. Only the way we can stop open communication in our home every day with kids.I am standing with bishop

 7. സ്വന്തം കുട്ടികളെ നേർവഴിക്ക് നടത്താനും വളർത്താനും മാതാപിതാക്കൾക്ക് കഴിയുന്നില്ല എങ്കിൽ അത് അവരുടെ പരാജയമാണ്. കുഞ്ഞാടുകളെ കുറക്കന്മാരുടെ കയ്യിൽ നിന്നും കാത്തുസൂക്ഷിക്കുവാൻ കഴിയുന്നില്ല എങ്കിൽ അത് ഇടയന്മാരുടെ കഴിവ് കേടാണ്. കർത്താവിനെ വരെ സാത്താൻ പരീക്ഷിച്ചു. ആമേൻ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ നിയന്ത്രണങ്ങൾ നീക്കും: വൈറ്റ് ഹൗസ്

വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം 20 വര്‍ഷത്തിന് ശേഷം അജയകുമാറിനെ തേടിയെത്തി

സിനിമ അവാർഡ് കാനഡയിലുമെത്തി; മികച്ച മലയാള ചിത്രം നിർമ്മിച്ചത് എഡ്മൺറ്റോൺ മലയാളികൾ

ചലച്ചിത്ര പുരസ്‌കാരം: ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ. സി.വി. സൈമണ്‍; അത്മായ ട്രസ്റ്റി രാജന്‍ ജേക്കബ്; വൈദീക ട്രസ്റ്റി റവ.മോന്‍സി കെ.ഫിലിപ്പ്

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

പെലോസി മാര്‍പാപ്പാ സന്ദര്‍ശനം(കാര്‍ട്ടൂണ്‍ : സിംസണ്‍)

ജെ & ജെ യുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് എഫ്ഡിഎ-യുടെ ശുപാർശ

തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത നടപടിക്കൊരുങ്ങുന്നു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആശംസ

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍: ബസേലിയസ് മാര്‍ത്തോമ്മ മാത്യുസ് ത്രുതീയന്‍ കാതോലിക്ക (ഫാ. ബിജു പി. തോമസ്-എഡിറ്റര്‍)

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റന്‍ അനുശോചിച്ചു

ഈശോ ജേക്കബ് ഓർമ്മകളിൽ (ജോസഫ് പൊന്നോലി)

നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മാണ പദ്ധതി

ബിൽ ക്ലിന്റൺ ആശുപത്രിയിൽ

ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം ആദ്യ റിലീസ്.

ഈശോ ജേക്കബിനു അശ്രുപൂജ

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവാ അഭിഷിക്തനായി

സർഗ്ഗവേദി ഒക്ടോബർ 17 ഞായറാഴ്ച

യു എസ് എ എഴുത്തുകൂട്ടം 'സർഗാരവ'ത്തിൽ മാധ്യമ പ്രതിനിധികൾ സംവദിക്കുന്നു

മോഡർണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ എഫ്.ഡി.എ അംഗീകാരം

മുംബൈയിലെ രുചിഭേദങ്ങൾ (വീഡിയോ)

എയര്‍ ഇന്‍ഡ്യയുടെ ശനിദശ അവസാനിക്കുന്നു, യാത്രക്കാരുടെ ദുരിതങ്ങളും (സാം നിലമ്പള്ളില്‍)

View More