America

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

പി.പി.ചെറിയാൻ

Published

on

ഡാളസ്റ്റ്: അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നതോടൊപ്പം ഡാളസ്സിലും ഗ്യാസിന്റെ വില ഉയരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ഗ്യാലൻ ഗ്യാസിന് 1.20 ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അമേരിക്കയിൽ ട്രിപ്പിൾ എയുടെ ഡാറ്റയനുസരിച്ച് ശരാശരി ഒരു ഗ്യാലൻ ഗ്യാസിന്റെ വില 3 ഡോളർ 57 സെന്റാണ്.
കഴിഞ്ഞ ആഗസ്റ്റിൽ ക്രൂഡോയിലിന്റെ വില ബാരലിന് 60 രൂപയായിരുന്നത് ഇപ്പോൾ 80 ഡോളറിൽ എത്തിനിൽക്കുന്നു.
അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ടെക്സ്സസിൽ ഗ്യാസിന്റെ വില കുറവാണ്. ഓയിൽ ഉൽപ്പാദനം നടക്കുന്നതും കുറഞ്ഞ നികുതി നിരക്കുമാണ് ടെക്സ്സസിൽ ഗ്യാസ് വില കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
2008 ന് ശേഷം ടെക്സ്സിൽ ആദ്യമായാണ് ഗ്യാസിന്റെ വിലയിൽ ഇത്രയും വർദ്ധന ഉണ്ടായിരിക്കുന്നത്. 3.99 ഡോളറാണ് ഒരു ഗ്യാലന്റെ റിക്കാർഡ് വിലയായി ടെക്സ്സസിൽ 2008-ൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡാളസ്സിൽ കഴിഞ്ഞ ആഴ്ചയിൽ 2.39 ഡോളർ ആയിരുന്നത് മൂന്നു ദിവസത്തിനകം 3.09 വരെയെത്തി. മഹാമാരിയുടെ ആഘാതത്തിൽ നിന്നും ജനം സാവകാശ കരകയറുന്നതും ഒപ്പം റോഡിൽ വാഹനങ്ങൾ വർദ്ധിച്ചതും ഗ്യാസ് വില വർദ്ധനവിന് മറ്റൊരു കാരണമാണ്.

Facebook Comments

Comments

  1. രാഷ്ട്രീയബോധമോ അമേരിക്കൻ ചരിത്രമോ അറിയാത്തവർക്ക്‌ ഇതൊന്നും ഒരു വിഷയമേ അല്ല! സ്വന്തമായി അധ്വാനിക്കുന്നവനല്ലേ പൈസയുടെ വിലയറിയൂ. ഫേക്ക് ചാനൽ കാണുക അവിടെനിന്ന് എന്തെങ്കിലും വെട്ടി ഒട്ടിക്കുക എന്നതിൽ കവിഞ്ഞു അവരുടെ അറിവ് വളരെ പരിമിതമാണ്. ആയിരം കപ്പൽ തുറമുഖത്ത് അടുപ്പിക്കാനാകാതെ പുറം കടലിൽ നങ്കൂരമിട്ട് കാത്തു കെട്ടി കിടക്കുന്നു, ബെയ്‌ജിങ്‌ ബോയ് പട്ടിയെ കളിപ്പിച്ചു പിച്ചും പേയും പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ഉറക്കത്തിൽ ഉരുളുന്നു.

  2. The truth

    2021-10-25 09:29:12

    Our people are ignorant and they dont know what are they doing.During the last election time, the people are angry at people who are clarifying the mistakes of the wrong people coming into white house administraton and some of them was not hesitant to throw pelts on innocent people.Now they realize the mistakes.

  3. അറിയാൻ മേലാത്തവരെ പിടിച്ചു ഭരണത്തിലേറ്റിയാൽ ഇതല്ല ഇതിനപ്പുറവും നടക്കും. ഇപ്പോ ചോദിക്കുന്നവരെല്ലാം കൈ കഴുകി, "ഞാൻ ഉറക്കുണ്ണിക്ക് വോട്ട് ചെയ്തിട്ടില്ല, എനിക്കൊരു പങ്കുമില്ല" എന്നൊക്ക പറഞ്ഞിട്ട് എന്ത് കാര്യം? ട്രംപ് വന്നാൽ വീണ്ടും രാജ്യം ഉന്നതിയിലേക്ക് കുതിക്കും, അല്ലെങ്കിൽ അനുദിനം താഴേക്ക്!! വീണ്ടും ഒരു ട്രംപ് ഭരണത്തിന് വേണ്ടി ജനം മുറവിളി കൂട്ടി തുടങ്ങി

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

ഇള പറഞ്ഞ കഥകള്‍ ( അധ്യായം 16 ): താമരച്ചേരിലെ വിരുന്നുകാര്‍ (ജിഷ യു.സി)

മസ്കിറ്റ് ഗ്രോസറി സ്റ്റോർ പാർക്കിംഗ് ലോട്ടിൽ വെടിവയ്പ്, പോലീസ് ഓഫീസർ കൊല്ലപ്പെട്ടു

ദിശാബോധം നഷ്ടപ്പെട്ട് ഇരുളിൽ തപ്പിത്തടയുന്ന സമൂഹത്തിന് ശരിയായ ദിശ കാണിച്ചു കൊടുക്കുന്നത് ക്രിസ്തു: റൈറ്റ് റവ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ

ശവങ്ങൾ ഉള്ളിടത്ത്‌ കഴുക്കൾ കൂടും ? (സമകാലീന മലയാള സിനിമ - നിരീക്ഷണം (ജയൻ വർഗീസ്)

പറഞ്ഞു കേൾക്കുന്ന അത്രയും മോശമല്ല മരക്കാർ; പിന്നെ സംവിധായകന് പിഴച്ചത് എവിടെ?

ഈമാൻദാരി പരന്തു ഉ. സാ.ഘ ( മൃദുമൊഴി 34: മൃദുല രാമചന്ദ്രൻ)

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

ഒരു ക്ളാസിക്കിന് വേണ്ടി എൺപതാണ്ടത്തെ തപസ്യ, ഒടുവിൽ മധുവിന് നിർവൃതി (കുര്യൻ പാമ്പാടി)

എന്തിനീ ഒളിച്ചോട്ടം? ആരില്‍നിന്നും?(ദല്‍ഹികത്ത് : പി.വി.തോമസ്)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സോളസ് ചാരിറ്റി ധന ശേഖരണം സമാഹരണം ഡിസംബർ നാലിന്

ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

ഡോ. റോസ് (88) ബോസ്റ്റണില്‍ അന്തരിച്ചു

പുതിയ ചട്ടം: യു.എസിലേക്കുള്ള യാത്രക്കാർ 24  മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് എടുക്കണം

View More