സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള സ്റ്റൈലിഷ് ഫോട്ടാസ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നവാഗതയായ രത്തീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി സപ്തതി ആഘോഷിച്ചത്