Image

ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു

Published on 26 November, 2021
ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു

കൊച്ചി: സിനിമനടി ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു. പൊന്നേത്തുകാവ് ഭഗവതിക്ഷേത്രം മാനേജിങ് ട്രസ്​റ്റിയായിരുന്നു. 2000 വരെ കൊച്ചിൻ ഷിപ്‌യാർഡ് ഉദ്യോഗസ്ഥനായിരുന്നു. 

ഭാര്യ: ഉമാദേവി (റിട്ട. അധ്യാപിക, ഭവൻസ്). 

നർത്തകിയായ വിദ്യ ഉണ്ണിയാണ്​ മറ്റൊരു മകൾ. മരുമക്കൾ: അരുൺകുമാർ മണികണ്ഠൻ, സഞ്ജയ് വെങ്കിടേഷ്. 

ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക