Image

മുല്ലപ്പെരിയാര്‍: മരംമുറി അനുമതി റദ്ദാക്കിയതില്‍ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

Published on 26 November, 2021
മുല്ലപ്പെരിയാര്‍: മരംമുറി അനുമതി റദ്ദാക്കിയതില്‍ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്
ന്യൂഡല്‍ഹി ; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്. മരംമുറി അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമെന്ന് ആരോപിച്ചാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം.

 മരംമുറിക്ക് നല്‍കിയ അനുമതി പുനസ്ഥാപിക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തലിനുള്ള തടസ്സം നീക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക