Image

ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം

Published on 01 December, 2021
ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം
മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സാധാരണ ജാമ്യത്തിന് സുധ ഭരദ്വാജിന് അര്‍ഹതയുണ്ട് എന്നാണ് ഹൈക്കോടതി ഉത്തരവ്. ജാമ്യ വ്യവസ്ഥകള്‍ തീരുമാനിക്കാനായി സുധാ ഭരദ്വാജിനെ ഡിസംബര്‍ 8 ന് പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദ്ദേശിച്ചു. 

നിലവില്‍ ഇവര്‍ മുംബൈയിലെ ബൈക്കുള ജയിലിലാണ്.എ​ന്നാ​ല്‍ മ​ല​യാ​ളി റോ​ണ വി​ല്‍​സ​ണ്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള എ​ട്ട്പേ​രു​ടെ ജാ​മ്യം കോ​ട​തി ത​ള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക