മേരിക്കുട്ടി (95) ബംഗളൂരുവില്‍ അന്തരിച്ചു

Published on 02 December, 2021
മേരിക്കുട്ടി (95) ബംഗളൂരുവില്‍ അന്തരിച്ചു
ബംഗളൂരു കൈനകരി തലച്ചെല്ലൂര്‍ പരേതനായ ദേവസ്യ ജോണിന്റെ ഭാര്യ മേരിക്കുട്ടി (95) ബംഗളൂരുവില്‍ അന്തരിച്ചു.

സംസ്‌കാരം വെള്ളിയാഴ്ച 9.30 നു എറണാകുളം ബസിലിക്ക സെമിത്തേരിയില്‍. പരേത കരുമാടി കടന്പുംകരി കുടുംബാംഗം.  മക്കള്‍: ലളിത ജോണ്‍ (റിട്ട.ഐആര്‍എസ്, ബംഗളൂരു), ലീല (ന്യൂജേഴ്‌സി), ഓമന (ഡാളസ്). മരുമക്കള്‍: ജോണ്‍, ജോര്‍ജ്, കെവിന്‍ വിംക്ലര്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക