news-updates

ഭവനരഹിതനെ തൊഴിച്ച മുന്‍ ഡാളസ് അഗ്നിശമന സേനാംഗത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

പി.പി.ചെറിയാന്‍

Published

on

ഡാളസ്: നിരായുധനും, ഭവനരഹിതനുമായ കെയ്ല്‍ വെസ്സിനെ പുറംങ്കാല്‍ കൊണ്ടു തൊഴിച്ച മുന്‍ ഡാളസ് ഫയര്‍ റസ്‌ക്യൂ പാരാ മെഡിക്കിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പാരാമെഡിക്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ് നല്‍കിയതായി ഡിസംബര്‍ 3 വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗീക അറിയിപ്പില്‍ പറയുന്നു. പാരാമെഡിക്ക് ലൈസന്‍സും തിരികെ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
 
2019 ആഗസ്റ്റിലായിരുന്നു കേസ്സിനാസ്പദമായ സംഭവം നടന്നത്. വെസ്സിനെ തൊഴിക്കുന്ന വീഡിയൊ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
 
 വെസ്റ്റ് ഡാളസ് ഇന്റര്‍ സ്റ്റേറ്റ് ഫ്രന്റേജ് റോഡിനരികില്‍ പുല്ലിനു തീപിടിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ബ്രാഡ് കോക്‌സും മറ്റ് രണ്ടു സഹപ്രവര്‍ത്തകനും സ്ഥലത്തെത്തിചേര്‍ന്നത്. കെയ്ല്‍ വെസ്സായിരുന്നു പുല്ലിന് തീയ്യിട്ടത്.
പുല്ലിനെ തീയണക്കുന്നതിനിടയില്‍ മാനസിക തകരാറുള്ള വെസ്സ് ബ്രാഡ് കോകസിനെ അടിച്ചുവെന്നും സ്വയം രക്ഷിക്കാണ് താന്‍ വെസ്പിനെ തൊഴിച്ചതെന്നുമാണ് ബ്രാഡ് വാദിച്ചത്. പരിക്കേറഅറ വെസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പബ്ലിക്ക് സെര്‍വസ്റ്റിനെ മര്‍ദ്ദിച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസ്സെടുത്തിരുന്നു.
ബ്രാഡിന്റെ പാരാമെഡിക്ക് ലൈസെന്‍സ് തിരികെ നല്‍കി ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചുവെങ്കിലും അന്വേഷണം തുടരുമെന്നും, കുറ്റക്കാരനാണെന്നും കണ്ടെത്തിയാല്‍ ലൈസെന്‍സ് കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫ്രാങ്കോ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മാര്‍പ്പാപ്പയോട് ഡോ. സുനിത കൃഷ്ണന്‍

ഫ്രാങ്കോ ഈ വീടിന്റെ ഐശ്വര്യം (ശ്രീ ഗണകന്‍)

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ദിലീപിന്റെ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും ; വിഐപി ശരത് ഒളിവില്‍ തന്നെ

കേസുകളുടെ എണ്ണം പ്രതിദിനം ലക്ഷം കഴിഞ്ഞേക്കാം: മുരളി തുമ്മാരുകുടി എഴുതുന്നു

മാധ്യമവിചാരണ ഡിജിപി അന്വേഷിക്കും; ദിലീപിന്റെ ഹര്‍ജിയില്‍ പൊലീസിന് നോട്ടീസ്

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

യുപിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ തൗക്കീര്‍ റാസാ ഖാന് കോണ്‍ഗ്രസ് പിന്തുണ

ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി

ജാഗ്രത ; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച നഴ്സിംഗ് ഓഫീസര്‍ മരിച്ചു

തൃശൂരില്‍ മയക്കുമരുന്നുമായി മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പിടിയില്‍

പാലക്കാട് വീണ്ടും പുലി ഇറങ്ങി; വളര്‍ത്തുനായയെ ആക്രമിച്ചു

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്

കോട്ടയം കൊലപാതകം ; മരണത്തിന് മുമ്പ് ഷാന്‍ നേരിട്ടത് അതിക്രൂരപീഡനം

കൊറോണ  ആഗോള അതിസമ്പന്നരെ ഇരട്ടി അതിസമ്പന്നരാക്കി: ഓക്‌സ്ഫം റിപ്പോര്‍ട്ട്

മോന്‍സന്റെ  വ്യാജ പുരാവസ്തുക്കളിലും ഒറിജിനല്‍ എന്ന് ആര്‍ക്കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ

ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

ജനാഭിമുഖ കുര്‍ബാനയ്ക്കായി നിരാഹാരം അനുഷ്ഠിക്കുന്നവരെ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ആയുധമെടുക്കാം കൊന്നു തള്ളാം ; കോണ്‍ഗ്രസിന്റെ ടാഗ് ലൈന്‍ മാറ്റണമെന്ന് എ.എ. റഹീം

വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; ചോക്ലേറ്റുമായി ഇറങ്ങിപ്പോയി.

 പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റി ; ഫെബ്രുവരി 20 ന്

ഗുണ്ടകള്‍ അഴിഞ്ഞാടുന്നു ; നിയന്ത്രണം സിപിഎമ്മിന് ; ആഞ്ഞടിച്ച് വി.ഡി. സതീശന്‍

പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു ; ഓര്‍മ്മയായത് കഥക് കലാരൂപത്തെ ലോകവേദിയിലെത്തിച്ച ഇതിഹാസം

എന്റെ പൊന്നുമോനെ തിരിച്ചു തരുവോ .... പോലീസിന്റെ ഗുരുതര വിഴ്ചയെന്ന് ഷാനിന്റെ അമ്മ

ഞാനൊരാളെ തീര്‍ത്തു ; കാപ്പ ചുമത്തിയ ഗുണ്ട പോലീസ് സ്‌റ്റേഷന് മുന്നില്‍ അട്ടഹസിച്ചതിങ്ങനെ

കോവിഡ് ക്ലസ്റ്ററില്‍ ഗാനമേള നടത്തി സിപിഎം ; നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില

നടിയെ ആക്രമിച്ച കേസ് : പുനര്‍ വിസ്താരത്തിന് അനുമതിയില്ല

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു ; സംഭവം ഉത്തരേന്ത്യയിലല്ല കോട്ടയത്ത് 

View More