ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ജോസ് കണിയാലി Published on 04 December, 2021
ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു
വാഷിംഗ്ടണ്‍: പരേതനായ ഏബ്രഹാം അതിരിങ്കല്‍ പുത്തന്‍പുരയിലിന്റെ ഭാര്യ ആലീസ് ഏബ്രഹാം (75)  വാഷിംഗ്ടണില്‍   അന്തരിച്ചു. പരേത ഏറ്റുമാനൂര്‍ കുന്നത്തുകിഴക്കേതില്‍ കുടുംബാംഗമാണ്.
 
മക്കള്‍: അനിത &ഏഞ്ചല്‍ ( വാഷിംഗ്ടണ്‍ )
അന്‍ജലി & ഗോപാല്‍ (മയാമി) .
 
കുന്നത്തുകിഴക്കേതില്‍ പരേതനായ ജോസഫും, ഏലിയുമാണ് മാതാപിതാക്കള്‍.
സഹോദരങ്ങള്‍: മേരി കാര്‍ലോസ് ഓട്ടപ്പള്ളില്‍, ലൂസി ഏബ്രഹാം നെടുങ്ങാട്ട്, ബേബി കുന്നത്തുകിഴക്കേതില്‍, ജോണ്‍ കുന്നത്തുകിഴക്കേതില്‍, ഫാ.ജോസ് കുന്നത്തു കിഴക്കേതില്‍, തോമസ് കുന്നത്തുകിഴക്കേതില്‍, മോളി മച്ചാനിക്കല്‍, ലിസി തോട്ടപ്പുറം, ജെസി ഇഞ്ചനാട്ടില്‍, ബെറ്റി ആശാരിക്കുറ്റ്, ജിജി കുന്നത്തുകിഴക്കേതില്‍, മിനി മറ്റത്തില്‍ . സംസ്‌കാര ചടങ്ങുകള്‍ പിന്നീട് .
 
വിശദവിവരങ്ങള്‍ക്ക് .
 
ജോര്‍ജ് തോട്ടപ്പുറം
847- 975- 9239
 
 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക