നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

Published on 05 December, 2021
നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി
  'ചുരുളി'   ചര്‍ച്ചകള്‍ കൊടുമ്ബിരികൊള്ളുമ്ബോള്‍ ലിജോ ജോസ് പെല്ലിശേരി, പുതിയ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ്.

പഴനിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന. സിനിമയുടെ പേര് 'നന്‍പകല്‍ നേരത്ത് മയക്കം' എന്നാണ്. സിനിമയുടെ ചിത്രീകരണം ഇന്നലെ പൂര്‍ത്തിയാക്കി.   ജോക്കര്‍ (2016) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തയായ തമിഴ് നടി  രമ്യ പാണ്ഡ്യന്‍  ഈ ചിത്രത്തിലൂടെ  മമ്മൂട്ടിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടും. കുക്കു വിത്ത് കോമാലി എന്ന വിജയ് ടിവി ഷോയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന അവര്‍ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയുടെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്തിരുന്നു.

ഈ ദ്വിഭാഷാ ചിത്രം നിര്‍മ്മിക്കുന്നതും മമ്മുക്കയാണ്. കന്യാകുമാരിയില്‍ ഷൂട്ടിംഗ് ആരംഭിച്ച ടീം പഴനിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.   ഒറ്റ ഷെഡ്യൂളില്‍ മുഴുവന്‍ ചിത്രീകരണവും ടീം പൂര്‍ത്തിയാക്കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക