കൊച്ചി ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ ലഹരിപ്പാര്‍ട്ടിയും ചൂതാട്ട കേന്ദ്രവും; ഒരാള്‍ കസ്റ്റഡിയില്‍

Published on 05 December, 2021
കൊച്ചി ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ ലഹരിപ്പാര്‍ട്ടിയും ചൂതാട്ട കേന്ദ്രവും; ഒരാള്‍ കസ്റ്റഡിയില്‍

കൊ ച്ചി: കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ പൊലീസ് റെയ്ഡ്. പരിശോധനയില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്‌ളാറ്റില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി ടിപ്‌സന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മോ ഡ ലു ക ളു ടെ മ ര ണ വു മാ യി ബ ന്ധ പ്പെ ട്ടാണ് കൊ ച്ചി യി ലെ ഫ്‌ളാ റ്റു ക ളി ല്‍ പ രി ശോ ധ ന നടന്നത്. കേ സി ല്‍ പൊ ലീ സ് അ റ സ്റ്റ് ചെ യ്ത സൈ ജു ത ങ്ക ച്ച ന്‍ ഡി ജെ പാ ര്‍ ട്ടി ന ട ത്തി യ ചെ ല വ ന്നൂ ര്‍, മ ര ട്, പ ന ങ്ങാ ട്, സൗത്ത്, തേവര, മേ ഖ ല ക ളി ലെ ഫ്‌ളാ റ്റു ക ളി ലാ ണ് പ രി ശോ ധ ന ന ട ക്കു ന്ന ത്. എ റ ണാ കു ളം ടൗ ണ്‍ പ1 ലീ സ് സ് റ്റേ ഷ നി ല്‍ ര ജി സ്റ്റ ര്‍ ചെ യ്ത കേ സി ന്റെ ഭാ ഗ മാ യാ ണ് പ രി ശോ ധ ന.

കൊച്ചിയില്‍ പല ഫ്ലാറ്റുകളിലും, റിസോര്‍ട്ടുകളിലും ഇത്തരത്തില്‍ പാര്‍ട്ടികള്‍ നടക്കുന്നതായി സൈജു പറഞ്ഞിരുന്നു. ചൂതാട്ടകേന്ദ്രത്തില്‍ ദിവസേന നിരവധി ആളുകളാണ് വന്നു പോയിരുന്നത്. പണത്തിന് പകരം കാര്‍ഡുകളായിരുന്നു ഉപയോഗിച്ചിരുന്നത്. പണം അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നത്. ഫ്ലാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കഞ്ചാവിന് ഉപയോഗിക്കുന്ന പേപ്പറുകള്‍ സംഘം കണ്ടെടുത്തു. പിടിയിലായ ടിപ്‌സനെ പൊലീസ് ചോദ്യം ചെയ്യുകയാണ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക