ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

Published on 05 December, 2021
ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു
ഹൂസ്റ്റന്‍: ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു. ദീര്‍ഘകാലം സാംബിയയിലും എത്യോപ്യയിലും ജോലി ചെയ്ത ശേഷം എണ്‍പതുകളില്‍ അമേരിക്കയിലെത്തി. ഫോര്‍ട്ട്‌ബെന്‍ഡ് ഐ.എസ്.എ.യില്‍ അധ്യാപകനായാണു റിട്ടയര്‍ ചെയ്തത്.
ഭാര്യ ജോസഫീന്‍ ഞീഴൂര്‍ ആലപ്പാട്ട് കുടുംബാംഗം
മക്കള്‍: സൈമണ്‍ & ഷാരന്‍ (ഡാലസ്); സിറില്‍ & നിക്കി (ഓറിഗന്‍); മേരി ആന്‍ & ടോണി (ഹൂസ്റ്റന്‍); ഫ്രാങ്ക് & ബെറ്റ്‌സി (ഹൂസ്റ്റന്‍)
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക